നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം; കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

കുട്ടികള്‍ക്ക് വീട് വച്ച് നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എത്രയുംവേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി.

ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേരിൽ സ്ഥിരീകരിച്ചു

ബംഗളുരുവിലെ നിംഹാൻസിൽ ചികിത്സയിലുള്ള മൂന്ന് പേർക്കും, ഹൈദരാബാദ് സിസിഎംബിയിൽ ചികിത്സയിലുള്ള 2 പേർക്കും, പുനെ എൻഐവിയിൽ ചികിത്സയിലുള്ള ഒരാൾക്കുമാണ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി…

കോഴിക്കോട് വാഹഷോറൂമിലും ആക്രിക്കടയിലും വൻ അഗ്നിബാധ

കോഴിക്കോട് ചെറുവണ്ണൂരിൽ അമാന ടയോട്ട ഷോറൂമിന് സമീപം വൻ തീപിടുത്തം. തൊട്ടടുത്ത ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് യൂണിറ്റുകൾക്ക് പിന്നാലെ…

നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യ ചെയ്ത അമ്പിളിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കിടെ ആത്മഹത്യ ചെയ്ത അമ്പിളിയുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത മാസം 31ാം തിയതി വരെ നീട്ടി

കേന്ദ്രസർക്കാർ മുൻപ് പുറപ്പെടുവിച്ച കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത മാസം 31ാം തിയതി വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി. കൊവിഡിന്റെ പുതിയ വകഭേഭങ്ങള്‍…

സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 9.27

സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188,…

എ​ൻ​ഐ​എ സെ​ക്ര​ട്ടേ​റി​യ​റ്റിലെ സി സി ടി വി ദൃ​ശ്യ​ങ്ങ​ൾ ശേഖരിച്ചു

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. .സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഹൗ​സ് കീ​പ്പിം​ഗ്…

രാജ്യത്തെ ഏറ്റുവും പ്രായം കുറഞ്ഞ മേയർ , തലസ്ഥാനത്ത് നാല് മുൻസിപ്പാലിറ്റികളിലും ഇടതുമുന്നണിഭരണം

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മേ​യ​റാ​യി ഇ​രു​പ​ത്തൊ​ന്നു​കാ​രി ആ​ര്യ രാ​ജേ​ന്ദ്ര​നെ തെ​ര​ഞ്ഞെ​ടു​ത്തു. 54 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ആ​ര്യ മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക്…

സംസ്ഥാനത്തെ സ്‌കൂളുകൾ ജനുവരി ആദ്യവാരം തുറക്കും

കൊവിഡ് മഹാമാരിയെത്തുടർന്നു അടച്ചുപൂട്ടിയ സംസ്ഥാനത്തെ സ്കൂളുകൾ ജനുവരി ഒന്നുമുതല്‍ തുറക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.ജനുവരി…

തേങ്കുര്‍ശ്ശിയിലെ ദുരഭിമാന കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

തേങ്കുര്‍ശ്ശിയിലെ ദുരഭിമാന കൊലപാതക കേസ് അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. അതേസമയം, അനീഷിനെ കൊലപെടുത്തിയ കേസില്‍ അറസ്റ്റിലായ ഹരിതയുടെ പിതാവ് പ്രഭു കുമാര്‍ , അമ്മാവന്‍…