ന്യൂനമർദ്ദം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു. അടുത്ത 24 മണിക്കൂറിൽ തീവ്രന്യൂനമർദ്ദമാകാനും തുടർന്ന് വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയെന്ന്…

ഇന്ധനവില തുടർച്ചയായി വർധിപ്പിച്ചു കേന്ദ്ര സർക്കാർ

പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധിപ്പിച്ചു. തുടർച്ചയായി ആറാം ദിവസമാണ് ഇന്ധനവില കൂടുന്നത്. പെട്രോളിന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്.

കർഷകരുമായി ഡിസംബർ മൂന്നിന് മുൻപ് ചർച്ചക്ക് തയ്യാർ അമിത്ഷാ

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിക്ഷേധിച്ച് ഡൽഹിയിൽ ദിവസങ്ങളിയി സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് കേന്ദ്രം സദാ സന്നദ്ധമെന്ന് അമിത് ഷാ

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ് മരണം 25

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458,…

ചോദ്യം ചെയ്യലിന് സി എം രവീന്ദ്രൻ ഡിസംബർ നാലിന് ഹാജരാകണം ഇ ഡി നോട്ടീസ്

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. ഡിസംബർ നാലിന് ഹാജരാകാനാണ് ആവശ്യപ്പെടുക

വിജിലൻസ് റെയ്ഡ് കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിൽ വൻ ക്രമക്കേട്

സംസ്ഥാനത്തെ കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. റെയ്ഡ് ഓപ്പറേഷൻ ബചത് എന്ന പേരിൽ.

വോഗ് ഇന്ത്യ വുമൺ ഓഫ് ദ ഇയർ പുരസ്കാരം കെ കെ ശൈലജക്ക്

വോഗ് ഇന്ത്യ വുമൺ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭൂമു പെഡ്നേകർ, ദുൽഖർ സൽമാൻ, സമാന്ത അകിനേനി എന്നിവർ ചേർന്നാണ് പുരസ്കാരണങ്ങൾ പ്രഖ്യാപിച്ചത്.

ജമ്മു കശ്മീർ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യഘട്ട തെരെഞ്ഞെടുപ്പ്

ജമ്മുകശ്മീരിലെ ഭരണഘടനാ പദവി എടുത്തു കളഞ്ഞ ശേഷമുള്ള ആദ്യ തെരെഞ്ഞെടുപ് ഇന്ന് ആരംഭിക്കും ജമ്മു കശ്മീർ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷക്രമീകരങ്ങളാണ്…