നടിയെ ആക്രമിച്ച കേസ് കോടതി മാറ്റണമെന്ന സർക്കാരിന്റെ ആവശ്യത്തിനെതിരെ തടസ്സ ഹര്‍ജിയുമായി ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട്…

കോവിഡ് മൂകത ലോകം ഇനി സ്വപനം കാണാൻ ആരംഭിച്ചോളു :ഡോ: തെദ്രോസ് അദനോം ഗബ്രെയേസിസ്

വാക്‌സിന്‍ പരീക്ഷണങ്ങള്‍ അനുകൂലഫലം നല്‍കിത്തുടങ്ങിയതിനാല്‍ കോവിഡിന്റെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്‌നം കാണാനാരംഭിക്കാമെന്ന് ലോകാരോഗ്യസംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ്

വഴങ്ങാതെ കേന്ദ്രം സമരം കടുപ്പിച്ച് കർഷകർ ഇന്ന് വീണ്ടും ചർച്ച

കോര്പറേറ്റ് വത്ക്കരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും

ആദ്യഘട്ട വോട്ടെടുപ്പ് പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കും

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിലെ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കും

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,…

പ്രണയിച്ച് വിവാഹം ദമ്പതികൾക്ക് നേരെ കൊയിലാണ്ടിയിൽ ഗുണ്ടാ ആക്രമണം

കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം പ്രണയിച്ച് വിവാഹം ചെയ്തവർക്കെതിരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. പട്ടാപ്പകൽ കാർ തടഞ്ഞാണ് എട്ടംഗസംഘം ആക്രമണം നടത്തിയത്

ലാവ്‌ലിന്‍ കേസ് സി ബി ഐ ക്ക് സുപ്രിം കോടതിയുടെ രൂക്ഷവിമർശനം കേസ്സ് ജനുവരി ഏഴിന് പരിഗണിക്കും

തെളിവുകൾ നല്കാൻ കോടതിയിൽ സമയം ആവശ്യപ്പെട്ടതിനെ തുടര്ന്നു സിബിഐ വീണ്ടും അപേക്ഷിച്ചതിനെ തുടര്‍ന്ന് ലാവ്‌ലിന്‍ കേസ് സുപ്രിം കോടതി മാറ്റിവച്ചു

സമരത്തിന് പിന്തുയേറുന്നു ഡൽഹി വളഞ്ഞ് 3 ലക്ഷം കർഷകർ

കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കുന്ന കർഷകർക്കു പിന്തുണയേറുന്നു. മൂന്നു ലക്ഷത്തോളം കർഷകരാണു ഡൽഹിയെ വളഞ്ഞു നിലയുറപ്പിച്ചിരിക്കുന്നത്

സംശയം ഭാര്യയെ മകളുടെ മുൻപിൽ വച്ച്കഴുത്തറുത്തു കൊന്നു

പീരുമേട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ചന്ദ്രവനം പ്രിയദർശിനി കോളനിയിൽ രാജലക്ഷ്മി (30)ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജ (36)യെ പൊലീസ് അറസ്റ്റ് ചെയ്തു