കള്ളപ്പണം വെളുപ്പിക്കൽ എം ശിവശങ്കരിനെതിരായ കുറ്റപത്രം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഈ മാസം 24ന് സമർപ്പിക്കും.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിനെതിരായ കുറ്റപത്രം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഈ മാസം 24ന് സമർപ്പിക്കും