റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം; കരുത്ത് തെളിയിച്ച് പരേഡ് 861 ബ്രഹ്‌മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളം
രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡില്‍ 861 ബ്രഹ്‌മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളം 'സ്വാമിയേ ശരണമയ്യപ്പാ' മന്ത്രം. പരമ്പരാഗതമായി ഉപയോഗിക്കുന്ന ദുര്‍ഗാ മാതാ കീ ജയ്, ഭാരത് മാതാ കീ…