പെട്ടിമുടി ദുരന്തബാധിതര്‍ക്ക് വീട് നിർമ്മാണം പൂർത്തിയായി താക്കോല്‍ദാനം 14 ന്
പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും. മന്ത്രി എം എം മണി കുറ്റിയാര്‍വാലിയില്‍ വച്ച് താക്കോല്‍ദാന ചടങ്ങ്…