കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം സംസ്കരിക്കവേ ചിതയിലേക്ക് എടുത്തുചാടി മകള്‍. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം
രാജ്യത്ത് ഇന്ധനവില തുടർച്ചയായ മൂന്നാം ദിനവും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഇന്നത്തെ വില പെട്രോളിന് 91.15 രൂപയും ഡീസലിന് 85.87 രൂപയുമാണ്
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍ ആയതിനാല്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉറപ്പാണ്
ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തെത്തുടർന്നു അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ പിതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ സ്ഥിതി വീണ്ടും കോടതിയെ അറിയിച്ച്…
ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നു മരണം. ആറു പേർക്കു പരിക്കേറ്റു. കെ.ടി ഓക്സിജൻ പ്ലാന്റിലാണ് അപകടമുണ്ടായത്. കോവിഡ് രോഗികൾക്കായി ഓക്സിജൻ സിലിണ്ടർ…
ഒറ്റപ്രസവത്തിൽ ഒൻപത് കണ്മണികളെ പ്രസവിച്ച ഒരമ്മ . മാലിയിലാണ് സംഭവം. ഹാലിമ സിസ്സെ എന്ന 25–കാരിയാണ് മെഡിക്കൽ രംഗത്തെ പോലും അദ്ഭുതപ്പെടുത്തി 9 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്
വളരെ ഗൗരവമുള്ള അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 41953 പേർക്ക് പുതുതായി ബാധിച്ചു. 163321 ടെസ്റ്റ് നടത്തിയപ്പോഴാണിത്. ഇന്ന്…
കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം…