അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിയെ ഉടൻ ചോദ്യം ചെയ്‌തേക്കും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് കെ.എം.ഷാജി എം.എല്‍.എയ്ക്ക് നോട്ടിസ് കൈമാറി. നാളെയോ മറ്റന്നാളോ കോഴിക്കോട് വിജിലന്‍സ്…

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം നീ​റ്റ് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​റ്റ് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34

സംസ്ഥാനത്ത് ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481,…

കെ എം ഷാജി എംഎൽഎയുടെ വീട്ടിൽ നിന്നും പിടികൂടിയ പണവും രേഖകളും കോടതിക്ക് കൈമാറി

കെ എം ഷാജി എംഎൽഎയുടെ കണ്ണൂർ, കോഴിക്കോട് വീടുകളിൽ നിന്നായി കണ്ടെത്തിയത് 48 ലക്ഷത്തിലധികം രൂപയെന്ന് വിജിലൻസ്.

രണ്ടരലക്ഷം പേർക്ക് നാളെയും മറ്റന്നാളുമായി കൊവിഡ് പരിശോധന,പൊതുപരിപാടികളിൽ നിയന്ത്രണം

ജനജീവിതം തടസ്സപ്പെടാത്തവിധം കോവിഡ് നിയന്ത്രങ്ങൾ ശ്കതമാക്കാൻ മുഗ്യമന്ത്രിയുടെ നേതൃത്തൽ നടന്ന യോഗത്തിൽ തീരുമാനമായി

രാജ്യത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തി ഊർജ്ജിത പ്രതിരോധനടപടികളുമായി കേന്ദ്രം

രാജ്യത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തി കൂടുതൽ വേഗത്തിൽ പടരുന്ന ജനിതകമാറ്റം വന്ന വയറസുകളുടെ വ്യപനം ആശങ്ക വര്‍ധിപ്പിച്ചിരിക്കുയാണ്

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു? മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർക്ക് പരാതി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർക്ക് പരാതി. മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നാരോപിച്ച് മഞ്ചേരി സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഷാൻ കൊടുവണ്ടിയാണ്…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം പേർക്ക് കോവിഡ് 1,038 പേര് മരിച്ചു

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം പേർക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു.2,00,739 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഐഎസ്ആർഓ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും

വിവാദമായ ഐഎസ്ആർഓ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും. ജസ്റ്റിസ് ഡികെ ഹയിൻ സമിതിയുടെ റിപ്പോർട്ട് സിബിഐക്ക് കൈമാറാൻ സുപ്രിംകോടതി ഉത്തരവിട്ടു