യോഗിക്ക് തിരിച്ചടി ..മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നല്‍കണം

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നൽകണമെന്ന്  സുപ്രീം കോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തില്‍ ഇന്ന് ഒരുമണിക്ക് നിലപാട് അറിയിക്കണമെന്ന് ഉത്തര്‍പ്രദേശ്…

കാർ കത്തിച്ച സംഭവം ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് പൊലീസ് കസ്റ്റഡിയിൽ

ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് പൊലീസ് കസ്റ്റഡിയിൽ. ഗോവയിൽ നിന്ന് ചാത്തന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഷിജു വർഗീസിന്റെ കാർ കത്തിച്ച കേസിൽ രണ്ട്…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേരിൽ കോവിഡ്. മരണനിരക്കിൽ വർധന 3293 പേർ മരിച്ചു

ജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേരിൽ കോവിഡ് 19 സ്ഥികരിച്ചു 3293 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥികരിച്ചതു കോവിഡ് ബാധിച്ചു

യു പി യിൽ ഓക്സിജൻ ലഭിക്കാതെ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു,ഓക്സിജൻ ക്ഷാമമില്ലന്നു യോഗി

ഓക്സിജൻ ലഭിക്കാതെ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ രണ്ട് ആശുപത്രികളിലായി ഏഴ് കോവിഡ് രോഗികള്‍ മരിച്ചു. ആശുപത്രികളിലെ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് രോഗികളുടെ മരണത്തിലേക്ക് നയിച്ചതെന്ന്…

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു.24മണിക്കൂറിനിടെ രാജ്യത്ത് 3200 മരണം.150 ജില്ലകളിൽ…

രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു. ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 3200 പേരാണ് മരിച്ചത്. ഇതാദ്യമായാണ് ഒരുദിവത്തെ മരണസംഖ്യ 3000 കടക്കുന്നത്.…

ആസ്സാമിൽ ഭൂചലനം റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി,. ആളപായമില്ല

ആസ്സാമിൽ ഭൂചലനം ഉണ്ടായി റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ അമാജോർ ഭൂകമ്പം വടക്കുകിഴക്കൻ ഇന്ത്യയെ ബുധനാഴ്ച രാവിലെയാണ് അനുഭവ പെട്ടത് . ഭൂകമ്പത്തിന്റെ പ്രകമ്പനം

മുംബയിൽ ആശുപത്രിയിൽ അഗ്നിബാധ നാലുപേർ രോഗികൾ മരിച്ചു

മുംബൈയിൽ ഇന്ന് പുലർച്ചെ 03:40 ഓടെ താനെയിലെ പ്രൈം ക്രിട്ടികെയർ ആശുപത്രിയിൽ തീപിടിത്തമുണ്ടായി. തീപിടുത്തത്തിൽ നാലുപേർ രോഗികൾ മരിച്ചു

കൊറോണ വയറസിന്റെ രണ്ടാം തരംഗത്തിൽ ജനങ്ങൾ കൂട്ടമായി ആശുപത്രികളില്‍ എത്തിയത് രോഗപകർച്ചയ്ക്ക് കാരണമായി ഡബ്ള്യു എച് ഓ

കൊറോണ വയറസിന്റെ രണ്ടത്തരംഗത്തിൽ ഭയപ്പാടിലായ ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ എത്തുന്നതാണ് ഇന്ത്യയിലെ കൊവിഡ് നിരക്ക് കുതിച്ചുയരാന്‍ കാരണമായതെന്ന് ലോകാരോഗ്യ സംഘടന.

കേരളത്തിലേക്ക് . 2,20,000 ഡോസ് കൊവിഷീൽഡ് വാക്സീ ൻ ഇന്ന് എത്തി

സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. കൂടുതല്‍ വാക്‌സിന്‍ സംസ്ഥാനത്ത് എത്തിച്ചു. 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്

അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചതായി കമലാ ഹാരിസ്

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിന് പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ച തീരുമാനത്തില്‍ മുഖ്യ പങ്കുവഹിക്കുവാന്‍ കഴിഞ്ഞതായി വൈസ് പ്രസിഡന്റ്…