സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ വി.എ. ശ്രീകുമാർ അറസ്റ്റിൽ.

സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ വി.എ. ശ്രീകുമാർ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിന്റെ ഒരുകോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.പാലക്കാട്ടെ വീട്ടിൽ നിന്നും ഇന്നലെ രാത്രിയോടെയാണ്…

24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 3,915 പേര്‍…ആകെ മരണം മരണം 2,34,083

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധി നേരിടുന്ന രാജ്യമായി ഇന്ത്യ മാറി .രോഗവ്യാപനത്തോതും മരണനിരക്കും വൻതോതിൽ വർഷിച്ച ഇന്ത്യയിൽ കടുത്ത ആരോഗ്യ പ്രതിസന്ധി നേരിടുന്നതായി ലോകരാജ്യങ്ങൾ…

ലോക്ഡൗൺ നാളെ തുടങ്ങും അറിഞ്ഞിരിക്കേണ്ടതെന്തല്ലാം ?

സംസ്ഥാനത്ത് ഒമ്പത് ദിവസത്തെ ലോക്ഡൗൺ നാളെ തുടങ്ങും. പച്ചക്കറി പലചരക്ക്, റേഷൻ കടകൾ അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേകം 7.30 വരെ തുറക്കാം

തെരെഞ്ഞെടുപ്പ് കഴിഞ്ഞു കുതിച്ചുയർന്നു ഇന്ധന വില ,നാലാം ദിവസവും ഇന്ധനവില കൂട്ടി.

തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും ഇന്ധനവില കൂട്ടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും…

സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ കമ്പനികൾക്കും വാക്‌സിൻ ഇറക്കുമതി ചെയ്യാം

രോഗപകർച്ചയും വാക്‌സിൻ ക്ഷമവും രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് വാക്‌സിന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ഇറക്കുമതിക്ക് അനുമതി…

കേന്ദ്രമന്ത്രി വി.മുരളീധരനെ ആക്രമിച്ച എട്ടുപേരെ കസ്റ്റഡിയിലെടുത്തു. മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു

ബംഗാളില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെ ആക്രമിച്ച എട്ടുപേരെ കസ്റ്റഡിയിലെടുത്തു. മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പശ്ചിം മേദിനിപുര്‍ എസ്.പി ബംഗാള്‍ ഡി.ജി.പിക്ക്…

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന്

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന് നടക്കും. ഇന്ന് നടന്ന സിപിഎം - സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വൈകിട്ട് അഞ്ചിന് എകെജി…

ലോക് ഡൗൺ മാർഗ നിർദ്ദേശങ്ങൾ അധികം ഉടൻ പരിഭ്രാന്തി വേണ്ടന്ന് മുഖ്യമന്ത്രി

അതിശക്തമായി തുടരുന്ന കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ വേണ്ടിയാണ് മെയ് എട്ടാം തീയതി മുതൽ മെയ് പതിനാറാം തീയതി വരെ സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗണുമായി…

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കേന്ദ്രസർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യണം സുപ്രീംകോടതി.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ കേന്ദ്രസർക്കാർ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് സുപ്രീംകോടതി. വൈറസിന്റെ മൂന്നാംതരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ…

എം കെ സ്റ്റാലിൻ .. തമിഴ്നാട്ടില്‍ ഡി.എ.കെ മന്ത്രിസഭാ നാളെ രാവിലെ 10ന് സത്യപ്രതിജ്ഞ

തമിഴ്നാട്ടില്‍ ഡി.എ.കെ മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചു. രണ്ടു വനിതകള്‍ ഉള്‍പെടെ 34 അംഗ മന്ത്രിസഭ നാളെ രാവിലെ 10ന് സത്യപ്രതിജ്ഞ െചയ്തു അധികാരമേല്‍ക്കും