ഇസ്രേയൽ ഹമാസ് സംഘർഷം വെടിനിർത്തൽ പ്രാബല്യത്തിൽ

ഇസ്രയേലും പലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.വെടിനിർത്തൽ വെള്ളിയാഴ്ച പുലർച്ചെയാണ് പ്രഖ്യപനംഉണ്ടായതു ,ഇതോടെ 11 നീണ്ടുനിന്ന ദിവസ്സം…

പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും .. ചെന്നിത്തലയോ സതീശനോ ?

പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. യുഡിഎഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും വിഡി സതീശനെ പിന്തുണച്ചെങ്കിലും ഉമ്മൻ ചാണ്ടിയടക്കം ചില നേതാക്കൾ രമേശ് ചെന്നിത്തലക്കായി നിൽക്കുന്നതാണ്…

സത്യപ്രതിജ്ഞ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമായി ഉപയോഗിക്കാന്‍ തീരുമാനം?

രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രമായി ഉപയോഗിക്കാന്‍ തീരുമാനം.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ കൂടുന്നു

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച പത്തനംതിട്ട സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കന്യകുമാരിയിൽ അധ്യാപികയായ…

കോവിഡിനെത്തുടർന്നു അമേരിക്കയിൽ നിർത്തിവച്ച വധ ശിക്ഷ വീണ്ടും ആരംഭിച്ചു 2021 ലെ ആദ്യ വധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി

ടെക്‌സസില്‍ കോവിഡ് മഹാമാരി വ്യാപകമായതോടെ നിര്‍ത്തിവെച്ച വധശിക്ഷ പുനഃരാരംഭിച്ചു.ഫോര്‍ട്ട് വര്‍ത്ത് : മെയ് 19 ബുധനാഴ്ച വൈകീട്ട് 83 വയസ്സുള്ള ആന്റിയെ ബാറ്റു കൊണ്ട് തലയ്ക്കടിച്ചു…

അതിദാരിദ്ര്യം ഇല്ലാതാക്കും സർക്കാർ സേവനം വീട്ടുപടിക്കൽ വാഗ്ദാനങ്ങൾ നടപ്പാക്കും

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭയുടെ ആദ്യ യോഗം ചേര്‍ന്നു. ത്യാഗപൂര്‍ണമായ സമരസ്മരണകള്‍ തുടിക്കുന്ന വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും…

അമേരിക്കയുടെ സതേണ്‍ ബോര്‍ഡറിലൂടെ പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 900% വര്‍ദ്ധനവ്

അമേരിക്കയുടെ സതേണ്‍ ബോര്‍ഡറിലൂടെ പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് . കഴിഞ്ഞ വര്‍ഷത്തെ ഏപ്രില്‍ മാസത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ…

ശൈലജ ടീച്ചറിന് എന്താണ് മാഹാത്മ്യം? അങ്ങനെയാണെങ്കിൽ മണിയാശാന് അതിലും മാഹാത്മ്യം ഇല്ലേ. മണിയാശാനെ പൊക്കാനാരുമില്ലല്ലേ.?

സത്യപ്രതിജ്ഞാ ചടങ്ങ് കുറ്റമറ്റതും ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ളതുമായിരുന്നെന്ന് എൻഎൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു

സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 മരണം 128

സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട് 2560, ആലപ്പുഴ 2462, തൃശൂര്‍ 2231, കോഴിക്കോട്…

പിണറായി അധികാരമേൽക്കുന്ന ടെലിവിഷനിൽ കണ്ട് രമേശ് ചെന്നിത്തല

രണ്ടാം പിണറായി സര്‍ക്കാര്‍ സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോൾ ചടങ്ങ് രമേശ് ചെന്നിത്തല കണ്ടത് കണ്ടോൺമെന്റ് ഹൗസിലെ ഓഫീസ് മുറിയിലിരുന്ന്