സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് ചെയ്യുന്ന പൊലീസ് അതിക്രമ സംഭവങ്ങളില്‍ മുന്നണി യോഗത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ്…
ഏറ്റുമുട്ടലിലൂടെ 35 ഭീകരരെ വധിച്ചതായി പാക് സൈന്യം. ഓപ്പറേഷനിൽ 12 സൈനികർ കൊല്ലപ്പെട്ടെന്നും പാകിസ്ഥാൻ അറിയിച്ചു. രണ്ട് ഇടങ്ങളിലായാണ് തെഹ്‍രികെ താലിബാന്‍റെ (ടിടിപി) ഭീകരരെ വധിച്ചത്
വേൾഡ് ഫസ്റ്റ് എയ്ഡ് ദിനത്തോടനുബന്ധിച്ച് കുട്ടികളിലും മുതിർന്നവരിലും ഫസ്റ്റ് എയ്ഡിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽസ് (BMH) സംസ്ഥാനതല ചിത്രരചനാ…
വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ…
എൽഡിഎഫ് ജില്ലാ കമ്മിറ്റി അതിജീവന പോരാട്ട വേദിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തുന്നതിനെ സ്വാഗതം ചെയ്യുന്നതയായി അതിജീവനപോരാട്ടവേദി അറിയിച്ചു