കാബൂളിൽ വീണ്ടും ശകതയ സ്ഫോടനം

ഇന്ന് പുലർച്ചയെ വിമാനത്താവളത്തിന് സമീപം സ്ഫോടന ഉണ്ടാകുമെന്നു അമേരിക്കൻ സൈന്യം മുന്നറിപ്പ് നൽകിയിരുന്നു . 36 മണിക്കൂറിനുള്ളിൽ കാബൂളിൽ ചാവേർ അക്രമണമുണ്ടാകുമെന്നു അമേരിക്കൻ പ്രസിഡണ്ട് മുന്നറിയിപ്പ് നൽകിയിരുന്നു . സൈന്യം പ്രദേശത്തു ജാഗ്രത പുലർത്തി വരുകയാണ്

0

കാബൂൾ : കാബൂൾ വിമാനത്താവളത്തിന് സമീപം വീണ്ടും ശ്കതമായ സ്ഫോടനം .ശക്തമായ സ്ഫോടനത്തിന്റെ ശബ്ദം നിമിഷങ്ങൾക്ക് മുമ്പ് കാബൂളിൽ നടന്നതായി സോഷ്യൽ മീഡിയാണ് വിവരം പങ്കുവച്ചിട്ടുള്ളത് . സ്ഫോടനത്തിന്റെ തീവ്വ്രത എത്രയെന്നു ആളപായം ഉണ്ടായോ എന്നോ വ്യകതമല്ല.

تازه – کابل ښار کې د چاودنې غږ اورېدل شوی دی خو د چاودنې د ډول او مرګ ژوبلې په هکله معلومات به وروسته وړاندې کړل شي.

ഇന്ന് പുലർച്ചയെ വിമാനത്താവളത്തിന് സമീപം സ്ഫോടന ഉണ്ടാകുമെന്നു അമേരിക്കൻ സൈന്യം മുന്നറിപ്പ് നൽകിയിരുന്നു . 36 മണിക്കൂറിനുള്ളിൽ കാബൂളിൽ ചാവേർ അക്രമണമുണ്ടാകുമെന്നു അമേരിക്കൻ പ്രസിഡണ്ട് മുന്നറിയിപ്പ് നൽകിയിരുന്നു . സൈന്യം പ്രദേശത്തു ജാഗ്രത പുലർത്തി വരുകയാണ്

An explosion has been reported in #Kabul city.

Image

You might also like