വീട് പൊളിക്കുന്നതിനിടെ തൂണ് മറിഞ്ഞു വീണു; 4 വയസുകാരിമരിച്ചു

പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ ജിജീഷിന്റെയും അനിലയുടേയും മകൾ ജുവൽ അന്നയാണ് മരിച്ചത്.

0

പാലക്കാട് : പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ സ്വദേശിയായ ജിജീഷിന്റെയും അനിലയുടേയും മകൾ ജുവൽ അന്നയാണ് മരിച്ചത്. ഇതേ തുടർന്ന് അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ തൂണ് മറിഞ്ഞ് സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് മണ്ണാർക്കാട് ഓർത്തഡോക്സ് പള്ളിയിൽ നടക്കും

You might also like

-