ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ്

കോഴിക്കോട് പെട്രോളിന് ‍ 108.05 പൈസയും ഡീസല്‍ 101.47 പൈസയുമാണ് ഇന്നത്തെ വില. ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപയുമാണ്.

0

കൊച്ചി :രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 109.52 പൈസയും ഡീസലിന് 103.01 പൈസയുമായി. കോഴിക്കോട് പെട്രോളിന് ‍ 108.05 പൈസയും ഡീസല്‍ 101.47 പൈസയുമാണ് ഇന്നത്തെ വില. ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപയുമാണ്.ഒരു മാസത്തിനിടെ ഡീസലിന് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപ 5 പൈസയും കൂടി. തുടർച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർധിക്കുന്നത്

-

You might also like

-