കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് ആഗസ്ത് 24 തെരഞ്ഞെടുപ്പ്

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ആഗസ്ത് 13 ആണ്

0

എം.പി വീരേന്ദ്ര കുമാർ അന്തരിച്ചപ്പോൾ ഒഴിവ് വന്ന സീറ്റിലേക്ക് ആഗസ്ത് 24 ന്തെരഞ്ഞെടുപ്പ് നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ആഗസ്ത് 13 ആണ്. 2022 ഏപ്രില്‍ രണ്ട് വരെയായിരിക്കും എംപിയുടെ കാലാവധി.സൂക്ഷ്മ പരിശോധന 14-നു നടക്കും. ആഗസ്ത് പതിനേഴാണ്‌ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.24-നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 4 വരെയായിരിക്കും തെരഞ്ഞെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണും.

You might also like

-