സി ആർ പി സി 160 എം.ശിവശങ്കര്‍ പ്രതിയോ സാക്ഷിയോ ആകാം

കേസിൽ പ്രതിചേര്ക്ക പെട്ടിട്ടുള്ള സ്വപ്‍ന സുരേഷ്കുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിനപ്പുറം സ്വപന ബന്ധപെട്ടു നടത്തിയിട്ടുള്ള ക്രിമിനൽ നടപടികളിലോ ദേശ വിരുദ്ധ പ്രവർത്തനങ്ങളിലോ തനിക്ക് ബന്ധതാമില്ലന്നും എം.ശിവശങ്കര്‍ എൻ ഐ എ യോടെ ആവർത്തിച്ചു .

0

കൊച്ചി :സ്വര്‍ണക്കടത്തു കേസില്‍ എം.ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിടുമ്പോഴും കേസിൽ പ്രതി ചേർക്കുന്നതിനുള്ള യാതൊരു തെളിവും ലഭിച്ചില്ലെന്നാണ് വിവരം. കേസിൽ പ്രതിചേര്ക്ക പെട്ടിട്ടുള്ള സ്വപ്‍ന സുരേഷ്കുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതിനപ്പുറം സ്വപന ബന്ധപെട്ടു നടത്തിയിട്ടുള്ള ക്രിമിനൽ നടപടികളിലോ ദേശ വിരുദ്ധ പ്രവർത്തനങ്ങളിലോ തനിക്ക് ബന്ധതാമില്ലന്നും എം.ശിവശങ്കര്‍ എൻ ഐ എ യോടെ ആവർത്തിച്ചു . പ്രതികളുമായി ഒരുമിച്ചുള്ള ചോദ്യം ചെയ്യലിലും കേസിൽ പ്രതിചേർക്കാൻ തക്ക തെളിവുകൾ ഇതുവരെ അന്വേഷണ ഏജൻസികൾക്ക് കിട്ടിയിട്ടില്ലന്നാണ് വിവരം കസ്റ്റംസ് മുമ്പ് ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളിലും പ്രതികളിൽ ചിലരുമായി സൗഹൃദ ഉണ്ടായിരുന്നതിനപ്പുറം ശിവശങ്കരൻ സ്വപനയും മറ്റും നടത്തി വന്നിരുന്ന ക്രിമിനൽ പ്രവർത്തികളിലും മറ്റുവിവരങ്ങൾ ഒന്നും തനിക്ക്അ റിവില്ലായിരുനെന്നാണ് ശിവശങ്കരന്റെ ആവർത്തിച്ചുള്ള മൊഴി .ശിവശങ്കരൻ പറയുന്ന മൊഴികൾക്ക് വിരുദ്ധമായി അന്വേഷണ സംഘത്തിന് വേറെ തെളിവുകൾ ശേഖരിക്കാൻ ഇതുവരെ കഴിഞ്ഞട്ടില്ല. ഇന്നലെ എൻ ഐ എ യുടെ ഒൻപത് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ഒടുവിൽ ഇന്ന് വീണ്ടും വരുവാൻ കേസിലെ സാക്ഷികളുടെ മൊഴിയെടുക്കുന്നതിനായി സാധാരനൽകുന്ന സി ആർ പി സി 160 വകുപ്പ് പ്രകാരംനോട്ടീസനാണ്. സാക്ഷിയോ പ്രതിയോ ആകാം ?

കേസിലെ പ്രതികളുമായി ഒരുമിച്ചിരുത്തിയുള്ള ചോദ്യ ചെയ്യലിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധം പുറത്തുവന്നാൽ ശിവശങ്കരനേ അറസ്റ്റ് ചെയ്യാനാകു അതേസമയം ശിവശങ്കരന് പ്രതിചേർക്കാൻ തക്ക തെളിവുകൾ ഇല്ലങ്കിൽ പ്രോസിക്യുഷന്റെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി പ്രതികൾക്കെതിരെ മൊഴി രേഖപെടുത്താനാകും അന്വേഷണ ഏജൻസി ശ്രമിക്കുക . ഇപ്പോൾ അറസ്റ്റിൽ ആയ റമീസിസിന്റെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷം ശിവശങ്കറിനെതിരെ വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത . ശിവശങ്കറിന് ഏതെങ്കിലും തരത്തിൽ ഇയാളുമായി ബന്ധമുണടായിട്ടുണ്ടോ എന്നും എൻ ഐ പരിശോധിക്കുന്നുണ്ട് .

എം.ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമെന്ന് ഉറപ്പിക്കാവുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. അതിനാല്‍ ഗൂഡാലോചന കുറ്റത്തില്‍ പ്രതിയാക്കാനാവുമോയെന്ന നിയമവശവും എന്‍.ഐ.എ പരിശോധിക്കുകയാണ്. ഇതിന് സാധ്യതയില്ലങ്കില്‍ പൂര്‍ണ ക്ളീന്‍ ചിറ്റ് നല്‍കാതെ വിട്ടയച്ചേക്കും. സാക്ഷിയോ മാപ്പുസാക്ഷിയോ ആക്കുന്നതില്‍ കേസിന്റെ അന്തിമഘട്ടത്തിലെ തീരുമാനം എടുക്കൂ

You might also like

-