സംസ്ഥാനത്തു ഇന്ന് 75 പേർക് കോവിഡ് സ്ഥികരിച്ചു 90 പേര് രോഗ മുക്തി നേടി

ഇന്ന് കോവിഡ് സ്ഥികർച്ചവരിൽ 53 പേര് വിദേശങ്ങളിൽ നിന്നും വന്നവരാണ്

0

തിരുവനന്തപുരം :സംസ്ഥാനത്തു ഇന്ന് 75 പേർക് കോവിഡ് സ്ഥികരിച്ചു 90 പേര് രോഗ മുക്തി നേടി ഇതുവരെ സംസ്ഥാനത്തു 20 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത് , ഇതുവരെ 270 മലയാളികൾ രോഗബാധിച്ചു മരിച്ചിട്ടുളതയും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു ഇന്ന് കോവിഡ് സ്ഥികർച്ചവരിൽ 53 പേര് വിദേശങ്ങളിൽ നിന്നും വന്നവരാണ് .കൊല്ലം 14 , മലപ്പുറം 11 ,കാസർകോട് 9 ,തൃശൂർ 8 ,പാലകടുംകോഴിക്കോട് 6 വീതവും
കൊല്ലം 14 , മലപ്പുറം 11 ,കാസർകോട് 9 ,തൃശൂർ 8 ,പാലകടുംകോഴിക്കോട് 6 വീതവും എറണാകുളം 5 തിരുവനന്തപുറെ 3 .കോട്ടയം 4 കണ്ണൂർ നാല് പതനം തിട്ട ആലപ്പുഴ ഒന്ന് വീതവും ആളുകൾക്ക് കോവിഡ് സ്ഥികരിച്ചു –

സംസ്ഥാനത്തു ഇന്ന് 75 പേർക് കോവിഡ് സ്ഥികരിച്ചു 90 പേര് രോഗ മുക്തി നേടി ഇതുവരെ സംസ്ഥാനത്തു 20 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത് , ഇതുവരെ 270 മലയാളികൾ രോഗബാധിച്ചു മരിച്ചിട്ടുളതയും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു

സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 മലയാളികള്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തിനകത്ത് ഡല്‍ഹി,മുംബൈ,ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ കേരളീയര്‍ കോവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്തകളും വരുന്നുണ്ട്. ഇന്ന് ഡല്‍ഹിയില്‍ ഒരു മലയാളി നഴ്‌സ മരണമടഞ്ഞു. ഇതെല്ലാം സൂചന നാം നേരിടുന്ന അവസ്ഥ അതിഗുരുതരമാണ് എന്നാണ്. അതിനാല്‍ തന്നെ ഈ രോഗം കൂടുതല്‍ പേരിലേക്ക് പകരുന്നത് ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ട ഘട്ടമാണിത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 53 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. 19 പേരാണ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍. സമ്പര്‍ക്കം മൂലം മൂന്നുപേര്‍ക്കും രോഗബാധയുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-8, ഡല്‍ഹി-5,തമിഴ്‌നാട്-4, ആന്ധ്ര,ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ്.

ഇന്ന് 5876 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 2697 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1351 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,25,307 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1989 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 203 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,22,466 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3019 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 33,559 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 32,300 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 110 ആയി.

You might also like

-