“അടച്ചു ആകശപിക്കരുത്” കോടതികൾ വിമര്ശിക്കേണ്ടത് കുറ്റം ചെയ്തവരെ : മന്ത്രി ജി സുധാകരൻ

കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റം കൊണ്ടാണോ എന്നും സുധാകരൻ ആലപ്പുഴയിൽ ചോദിച്ചു

0

ആലപ്പുഴ: റോഡിലെ കുഴികളുടെ കാര്യത്തിൽ സർക്കാരിനെ വിമർശിച്ച ഹൈക്കോടതിക്കെതിരെ മന്ത്രി ജി സുധാകരൻ. കുറ്റം ചെയ്തവർക്കെതിരെയാണ് കോടതി തിരിയേണ്ടത്. അല്ലാതെ പൊതുവെ പറയരുത്. കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റം കൊണ്ടാണോ എന്നും സുധാകരൻ ആലപ്പുഴയിൽ ചോദിച്ചു.പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനും ജലവകുപ്പിനും ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി പറഞ്ഞു.

You might also like

-