തേനിയിലെ ഈസ്റ്റേൺ ഫാക്ടറിയിൽ അഗ്നി ബാധ .വൻ നാശനഷ്ടം തീ അണക്കാനുള്ള ശ്രമം തുടരുന്നു 

രാവിലെ പടർന്ന തീ ഫാക്ടറിയെ പൂർണമായി നശിപ്പിച്ചതായാണ് വിവരം കോൾഡ് സ്റ്റോറേജ്‌ജിന് സമീപ മുണ്ടായിരുന്ന ഗോഡൗണിൽ നിന്നും അവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങൾ മാറ്റാൻ ആദ്യ ഘട്ടം തൊഴിലാളികൾ ശ്രമം നടത്തിയെങ്കിലും തീ നിയന്ത്ര വിധേയമാകത്തിൽ ആ ശ്രമം പരാജയ പെട്ടു

0

 

ഈസ്റ്റേൺ കറിപൗഡർ ഫാക്ടറിയിൽ വൻതീ പിടുത്തം അഗ്നി ബാധയുടെ തത്സമയ ദൃശ്യങ്ങൾ

തീ പിടുത്തംഉണ്ടായി അഞ്ചുമണിക്കൂർ പിന്നിടുമ്പോഴും തീ അണക്കാനായിട്ടില്ല തേനിയിൽ നിന്നും രണ്ടു യുണിറ്റ് അഗ്നിശമന വാഹനങ്ങൾ എത്തിയെങ്കിലെങ്കിലും തീ അണക്കാൻ കഴിയാത്തതിനാൽ ആണ്ടിപ്പട്ടി ബോഡി എന്നിവിടങ്ങളിൽ നിന്നുമായി മുന്ന് വാഹങ്ങൾ കൂടി എത്തിച്ചാണ് തീ നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നത്. തീ പിടുത്തമുണ്ടായി രണ്ടുമണിക്കൂർ കഴിഞ്ഞാണ് പോലീസുംമറ്റും എത്തുന്നത്

തേനി : തേനിയിലെ ഈസ്റ്റേൺ ഗ്രുപ് ഓഫ് കമ്പനിയിൽ അഗ്നി ബാധ കമ്പനിയുടെ കോൾഡ് സ്റ്റോറേജ്‌ജിലാണ് അഗ്നി ബാധയുണ്ടായത് പുലർച്ചെ കമ്പനിക്കുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് തൊഴിലകൾ തീ അണക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല . രാവിലെ പടർന്ന തീ ഫാക്ടറിയെ പൂർണമായി നശിപ്പിച്ചതായാണ് വിവരം കോൾഡ് സ്റ്റോറേജ്‌ജിന് സമീപ മുണ്ടായിരുന്ന ഗോഡൗണിൽ നിന്നും അവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങൾ മാറ്റാൻ ആദ്യ ഘട്ടം തൊഴിലാളികൾ ശ്രമം നടത്തിയെങ്കിലും തീ നിയന്ത്ര വിധേയമാകത്തിൽ ആ ശ്രമം പരാജയ പെട്ടു . രാവിലെ കാണപെട്ട അഗ്നി ബാധ നിയന്ത്ര വിധേയമാകാതെ ഇപ്പോഴും തുടരുകയാണ് .

ഫാക്ടറിക്കുള്ളിൽ തീ പടർന്നപ്പോൾ അഗ്നി ശമന സേനയെയും പോലീസിനെയും വിവരം അറിയിച്ചു വെങ്കിലും പോലീസും അഗ്നിശമന സേനയും എത്തിയത് മണിക്കൂറുകൾക്ക് ശേഷമാണ് . തീ നിയന്ത്ര വിധേയമാകാതെ ഇപ്പോഴു തുടരുന്ന സാഹചര്യത്തിൽ തേനി കളക്ടറുടെ നേതൃത്തത്തിൽ റവന്യൂ സംഘവും , തേനി എസ് പി യുടെ നേതൃത്തത്തിൽ പോലീസ് സംഘവും പ്രദേശത്തു ക്യാപ് ചെയ്യൂന്നുണ്ട് .
അഗ്നി ബാധയുടെ കാരണം എന്തെന്ന് വ്യ്കതമായിട്ടില്ല തീ പടർന്നത് തൊഴിലാളികൾ എത്തും മുൻപ് ആയതിനാൽ ആളുകൾക്കാർക്കും അപായ സംഭവിച്ചതായി വിവരമില്ല

You might also like

-