തിരുച്ചിറപ്പള്ളി 50 കോടിയുടെ സ്വർണ്ണ കവർച്ച 5 പിടിയിൽ?

സംശയാസ്പദമായ രീതിയിൽ കോയമ്പത്തൂരിൽ കാണപ്പെട്ട ഇവരെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു പിടിയിലായവരെ തിരുച്ചിറപ്പള്ളിയില്‍ എത്തിച്ചു തെളിവെടുക്കും

0

കോയമ്പത്തൂർ : :തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ 50 കോടിയുടെ സ്വര്‍ണ കവര്‍വർണ്ണ കേസിൽ അഞ്ചുപേർ പോലീസിന്റെ പിടിയിലായി ഝാർഖണ്ഡ് സ്വദേശികളാണ് പോലീസിന്റെ പിടിയിലായിട്ടുള്ളവർ . സ്വർണ്ണ കൊള്ളയെത്തുടർന്നു തമിഴ് നാട്ടിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് വലവിരിച്ചിരുന്നു സംശയാസ്പദമായ രീതിയിൽ കോയമ്പത്തൂരിൽ കാണപ്പെട്ട ഇവരെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു പിടിയിലായവരെ തിരുച്ചിറപ്പള്ളിയില്‍ എത്തിച്ചു തെളിവെടുക്കും സ്വർണക്കവർച്ച നടക്കുന്നതിനു ഒരാഴ്ച്ച മുൻപ് പഞ്ചാബ് ബാങ്കും കവർച്ച ചെയ്യപ്പെട്ടിരുന്നു ഝാർഖണ്ഡ് സ്വദേശികളാണ് ബാങ്ക് കവർച്ചക്ക് പിലെന്നാണ് പോലീസ് കരുതുന്നത്
. തിരുച്ചിറപ്പള്ളിയില്‍ ഛത്രം ബസ്റ്റാന്‍റിന് സമീപമുള്ള ലളിത ജ്വല്ലറിയില്‍ നിന്ന് അമ്പത് കോടി വിലവരുന്ന ഡൈമണ്ടുകളും സ്വര്‍ണമാണ് മോഷ്ടിച്ചത്. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. അന്‍പത് കോടി രൂപയുടെ വിലമതിക്കുന്ന സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട് . പുലർച്ചെ രണ്ടു മണിമുതൽ മൂന്നാമണിവരെ സമയത്തിനിടയിലാണ് മോക്ഷണ നടത്തിയത് . സ്വര്ണക്കടയുടെ പിൻവശത്തെ ഭിത്തി തുറന്നു അകത്തു പ്രവേശിച്ച മോഷ്ടാക്കൾ രണ്ടുനിലകളി സുഷിച്ചിരുന്ന സ്വനവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കുകയായിരുന്നു .
സ്ഥാപനത്തിലെ ജീവനക്കാരായ 160 പേരെ പോലീസ് ചോദ്യത്തെ ചെയ്തു .

You might also like

-