യുവതിയെ അപകീർത്തിപ്പെടുത്തിയതിന് വി.ഡി. സതീശൻ എം.എൽ.എക്കെതിരെ കേസെടുത്തു

സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ വി.ഡി. സതീശൻ എം.എൽ.എക്കെതിരെ വനിതാ കമ്മീഷൻ

0

സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ വി.ഡി. സതീശൻ എം.എൽ.എക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്‍റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. ആലുവ റൂറൽ പൊലീസ് സൂപ്രണ്ടിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായും എം.സി ജോസഫൈൻ അറിയിച്ചു.

You might also like

-