ആര്‍.എം.പി നാലിടത്ത് മത്സരിക്കും; വടകരയില്‍ കെ.കെ രമ .പൊതു സ്വതന്ത്രൻ വന്നാൽ യു ഡി എഫ് നെ പിന്തുണക്കും

വടകരക്ക് പുറമെ കോഴിക്കോട്, ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലാണ് ആര്‍.എം.പി മത്സരിക്കുക. അതേസമയം ആര്‍.എം.പിക്ക് സ്വീകാര്യനായ പൊതുസ്ഥാനാര്‍ഥി വന്നാല്‍ ആര്‍.എം.പി മത്സരരംഗത്ത് നിന്ന് പിന്മാറുമെന്നും ആര്‍.എം.പി നേതാവ് വേണു പറഞ്ഞു.വടകര മണ്ഡലത്തിൽ ഏറു മുന്നണിയിലെ സഥാനാർത്ഥികളുടെയും വിജയ പരാചയങ്ങളെ സ്വാധിനിക്കാൻ ആർ എം പി ക്ക് കഴിയും 

0

കോഴിക്കോട് :ആർ എം പി യുടെ പാർലമെന്റ് സഥാനാർത്ഥിയായി കെ.കെ രമയെ വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ആർ എം പി നേതാക്കൾ വ്യക്തമാക്കി വടകര ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലാണ് ആര്‍.എം.പി മത്സരിക്കുക. രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകും. ജനാധിപത്യ പാര്‍ട്ടികള്‍ പിന്തുണ വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കുമെന്ന് ആര്‍.എം.പി നേതാക്കള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ആർ എം പി യു ഡി എഫിനെ പിന്തുണക്കാൻ തീരുമാനിച്ചെങ്കിലും വടകരയിൽ പോലും ആർ എം പി ക്ക് സീറ്റ് നിക്ഷിതിച്ചതിനെത്തുടർന്ന് വടകരയിൽ സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ആർ എം പി നേതൃത്വം തിരുമാനിക്കുകയാണുണ്ടായത്

വടകരക്ക് പുറമെ കോഴിക്കോട്, ആലത്തൂര്‍, തൃശൂര്‍ മണ്ഡലങ്ങളിലാണ് ആര്‍.എം.പി മത്സരിക്കുക. അതേസമയം ആര്‍.എം.പിക്ക് സ്വീകാര്യനായ പൊതുസ്ഥാനാര്‍ഥി വന്നാല്‍ ആര്‍.എം.പി മത്സരരംഗത്ത് നിന്ന് പിന്മാറുമെന്നും ആര്‍.എം.പി നേതാവ് വേണു പറഞ്ഞു.വടകര മണ്ഡലത്തിൽ ഏറു മുന്നണിയിലെ സഥാനാർത്ഥികളുടെയും വിജയ പരാചയങ്ങളെ സ്വാധിനിക്കാൻ ആർ എം പി ക്ക് കഴിയും

You might also like

-