ഉത്തരാഖണ്ഡിൽ മേഘസ്ഫോടനം മലവെള്ള പാച്ചലിൽ ഒരാൾ മരിച്ചു

മേഘ സ്‌പോടനത്തെത്തുടർന്നുണ്ടായ മലവെള്ള പാച്ചലിൽ നിരവധി പ്രദേശത്തു കൃഷി നാശവും വീടുകകൾക്കും മാറ്റ് കെട്ടിടങ്ങളും നശിച്ചിട്ടുണ്ട് പ്രദേശത്തെ പ്രദേശിക ഭരണാധികാരികൾ സ്ഥലത്തെത്തി. പരിശോധന നടത്തിവരികെയാണ് മെഗാസ്‌പോടത്തെത്തുടർന്ന് മലയിടിച്ചലിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്

0

ഉത്തരാഖണ്ഡ്: ചമോലി ജില്ലയിൽ ഗൈസൈൻ പട്ടണത്തിലെ ലംബഗഡ് ഗ്രാമത്തിൽ മേഘസ്ഫോടനത്തിൽഒരാൾ മരിച്ചു.ദുരന്തസ്ഥലത്തു പ്രാദേശിക ഭരണാധികാരികൾ രക്ഷാപ്രവർത്തനനടത്തുകയാണ് . മേഘസ്ഫോടത്തെതുടർന്ന് എസ്.ഡി.ആർ.എഫ് സംഘം അൽഖോര ജില്ലയിൽ ഖേര, ആസിദി ഗ്രാമങ്ങളിൽഎത്തി സ്ഥിഗതികൾ പരിശോധിച്ചുവരികയാണ്
മേഘ സ്‌പോടനത്തെത്തുടർന്നുണ്ടായ മലവെള്ള പാച്ചലിൽ നിരവധി പ്രദേശത്തു കൃഷി നാശവും വീടുകകൾക്കും മാറ്റ് കെട്ടിടങ്ങളും നശിച്ചിട്ടുണ്ട് പ്രദേശത്തെ പ്രദേശിക ഭരണാധികാരികൾ സ്ഥലത്തെത്തി. പരിശോധന നടത്തിവരികെയാണ് മെഗാസ്‌പോടത്തെത്തുടർന്ന് മലയിടിച്ചലിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്

മേഘസ്ഫോടനം ഉണ്ടായ പ്രദേശത്ത് എസ്.ഡി.ആർ.എഫ് സംഘം എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകുന്നുണ്ട് മലമുകളിൽ ഉണ്ടായ മേഘസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഞ്ഞു മലവെള്ളവും അൽഖോര ജില്ലയിൽ ഖേര, ആസിദി ഗ്രാമങ്ങളിൽ പതിക്കുകയായിരുന്നു ദുരന്തത്തിൽ ഗ്രാമ ത്തിലെ ജനവാസകേന്ദ്രങ്ങൾ കനത്ത നാഷനഷ്ട്ടമാണുണ്ടാക്കിയിട്ടുള്ളത്

You might also like

-