ഉത്തർപ്രദേശിൽ മരുമകളെ ബലാത്സംഗം ചെയ്തതിനെ ചോദ്യം ചെയ്ത മകനെ അച്ചൻ വെടിവച്ചു കൊന്നു

ഭർത്താവും അമ്മയും ചേർന്ന് അച്ഛനെ ചോദ്യം ചെയ്തു. തുടർന്നുണ്ടായ വഴക്കിനൊടുവിലാണ് അച്ഛൻ മൂത്ത മകനെ വെടിവച്ച് കൊലപ്പെടുത്തിയത്

0

പട്ന :ഉത്തർപ്രദേശിൽ മരുമകളെ ബലാത്സംഗം ചെയ്തതിനെ ചോദ്യം ചെയ്ത മകനെ അച്ചൻ വെടിവച്ചു കൊന്നു ബറേലിയിലെ മൊറാദാബാദിലാണ് സംഭവം.കേസിൽ 56 കാരനയാ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.നവംബർ 25നാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറുന്നത് . ബന്ധുവിന്‍റെ വിവാഹത്തിനായി കുടുംബത്തിലുള്ളവരെല്ലാം പോയ സമയത്താണ് വീട്ടിൽ ഒറ്റക്കായിരുന്ന മരുമകളെ ഭർതൃപിതാവ് ബലാത്സംഗം ചെയ്യുകയായിരുന്നു . വിവാഹം കഴിഞ്ഞു കുടുംബാംഗങ്ങൾ തിരികെ വന്നപ്പോൾ വീടിനുളിൽ യുവതിയെ അവശയായി കണ്ടതിനെത്തുടർന്ന് വിവരമ തിരക്കിയപ്പോഴാണ്
ഭർത്തരു പിതാവിന്റെ പീഡന വിവരം യുവതി തുറന്നു പറയുന്നത് .

ഭർത്താവും അമ്മയും ചേർന്ന് അച്ഛനെ ചോദ്യം ചെയ്തു. തുടർന്നുണ്ടായ വഴക്കിനൊടുവിലാണ് അച്ഛൻ മൂത്ത മകനെ വെടിവച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവ് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. അച്ഛൻ സെക്യൂരിറ്റി ഏജൻസിയി ജീവനക്കാരനുംമാന് സംബഹവുമായി ബന്ധപ്പെട്ട പോലീസ് കേസെടുത്തയും ബലാത്സംഗത്തിനും കൊലപാതകത്തിന് എതിരായി കേസ്സ് ചുമത്തിയതായും ബറേലിപോലീസ് അറിയിച്ചു .