അടൂരില്‍ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു.

അടൂര്‍ ഏനാത്താണ് സംഭവം.

0

പത്തനംതിട്ട: അടൂരില്‍ സഹോദരങ്ങളടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. അടൂര്‍ ഏനാത്താണ് സംഭവം. ഏനാത്ത് സ്വദേശി കുരുമ്പേലില്‍ നാസറിന്‍റെ മക്കളായ (15) അജ്മൽ (19) ഇവരുടെ ബന്ധു നിയാസ് (15) എന്നിവരാണ് കല്ലടയാറ്റിലെ തെങ്ങും പുഴയിൽ മുങ്ങി മരിച്ചത്.

You might also like

-