തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി

സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽ പെട്ടത്

0

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. സ്കൂബ സംഘത്തിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. നെഹർദിപ് കുമാർ മണ്ഡൽ എന്ന അന്യസംസ്ഥാന തൊഴിലാളിയെയാണ് കാണാതായത്. സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽ പെട്ടത്. മറ്റ് രണ്ട് പേർ തിരിച്ചു കയറിയിട്ടും നെഹർദിപ് കരയ്ക്ക് കയറിയിരുന്നില്ല.

You might also like

-