മോദിക്കെതിരെ കർഷക പ്രതിക്ഷേധം വാരണാസിയിൽ 111 കർഷകർ മത്സരിക്കും മോദിക്കെതിരെ മത്സരിക്കും കർഷക സ്ഥാനാർത്ഥികൾ നിരാഹാരമിരുന്ന് മരണംവരിക്കുമെന്ന്, നാഷണൽ സൗത്ത് ഇന്ത്യൻ റിവേർ ഇൻട്രലിങ്കിങ് അഗ്രികൾകൾട്രിസ്റ്അസോസിയേഷൻ

മോദി വീണ്ടും അധികാരത്തിലെത്തിയാൽ അത് രാജ്യത്തെ കർഷകരുടെ സർവ നാശത്തിന് വഴിതെളിക്കുമെന്ന് പി അയ്യക്കണ്ണൻ പറഞ്ഞു . മോദിക്കെതിരെ നോമിനേഷൻ നൽകികുന്ന കർഷകർ മോദിയുടെ മണ്ഡലങ്ങളിൽ നിരാഹാരമിരുന്നു മരണം വരിക്കുമെന്നു സ്ഥാനാർത്ഥി മരിച്ചാൽ എന്താണുണ്ടാകുകയെന്ന് മോദി മനസിലാക്കിയാൽ കൊള്ളാമെന്നും അയ്യകണ്ണൻ ഓർമ്മിപ്പിച്ചു

0

ചെന്നൈ :പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കെതിരെ 111 കർഷർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് നാഷണൽ സൗത്ത് ഇന്ത്യൻ റിവേർ ഇൻട്രലിങ്കിങ് അഗ്രികൾകൾട്രിസ്റ്അസോസിയേഷൻ പ്രസിഡന്റ് പി അയ്യകണ്ണൻ പറഞ്ഞു . നരേന്ദ്ര മോദി സക്കാരിന്റ കർഷക ദ്രോഹ നടപടികളിൽ ഇൻട്രലിങ്കിങ് അഗ്രികൾകൾട്രിസ്റ്അസോസിയേഷൻ .മോദി മത്സരിക്കുന്ന മുഴുവൻ മണ്ഡലങ്ങളിലും 111 വീതം സഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം

രാജ്യത്തെ കർഷകരുടെ പ്രശ്ങ്ങൾ പരിഹരിക്കാൻ നരേന്ദ്ര മോദി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല കർഷതാല്പര്യങ്ങൾ ഹനിക്കുകയാണുണ്ടായത് . രാജ്യത്തെ അടിസ്ഥന വർഗ്ഗമായ കർഷകരുടെ മടിശീലയിൽനിന്നും കവർന്ന പണം കോര്പറേറ്റ് മുതലാളിമാർക്ക് നല്കുയാണുണ്ടായത് .മോദി വീണ്ടും അധികാരത്തിലെത്തിയാൽ അത് രാജ്യത്തെ കർഷകരുടെ സർവ നാശത്തിന് വഴിതെളിക്കുമെന്ന് പി അയ്യക്കണ്ണൻ പറഞ്ഞു . മോദിക്കെതിരെ നോമിനേഷൻ നൽകികുന്ന കർഷകർ മോദിയുടെ മണ്ഡലങ്ങളിൽ നിരാഹാരമിരുന്നു മരണം വരിക്കുമെന്നു സ്ഥാനാർത്ഥി മരിച്ചാൽ എന്താണുണ്ടാകുകയെന്ന് മോദി മനസിലാക്കിയാൽ കൊള്ളാമെന്നും അയ്യകണ്ണൻ ഓർമ്മിപ്പിച്ചു . കർഷകരുടെ ക്ഷേമത്തിനായി രാജ്യത്തെ മുഴുവൻ കാര്ഷികടങ്ങളും എഴുത്തള്ളുമെന്ന് മോദി പ്രകടനപത്രികയിൽ ഉറപ്പുനല്കണമെന്നു പി അയ്യകണ്ണൻ പറഞ്ഞു

ബിജെപിയുടെ ദേശിയ കർഷക പ്രസ്ഥാനമായ ഭാരതീയ കിസാൻ സംഘ് ത്തിന്റെ തമിഴ് നാട് സംസ്ഥാനസെകട്ടറിയായിരുന്ന അയ്യക്കണ്ണൻ മോദിയുടെ കഷക ദ്രോഹനടപടികളിൽപ്രതിക്ഷേധിച്ച ണ് പാർട്ടിവിട്ട് പുതിയ സംഘടനാ ഉണ്ടാക്കിയത് മുതിർന്ന അഭിഭാഷകനും തമിഴ്നാട്ടിലെ അറിയപ്പെടുന്ന കർഷകനുമാണ് അയ്യകണ്ണൻ . തമിഴ്നാട്ടിലെ കർഷകരുടെ ഇടയിൽ ഏറ്റവും സ്വാദിനമുള്ള കർഷക പ്രസ്ഥാനമാണ് നാഷണൽ സൗത്ത് ഇന്ത്യൻ റിവേർ ഇൻട്രലിങ്കിങ് അഗ്രികൾകൾട്രിസ്റ്അസോസിയേഷൻ അതിന്റെ സ്ഥാപക അധ്യക്ഷനാണ് പി അയ്യകണ്ണൻ

You might also like

-