ശബരിമലയിൽ മനീതി പ്രവർത്തകർ എത്തിയതിന് പിന്നിൽ ഗുഡാലോചന പന്തളം രാജകുടുംബം

ഇന്നാണ് തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചത് . മണ്ഡലകാലത്തെ ഏറ്റുവും പ്രധാന ദിവസ്സങ്ങളിൽ കലാപമുണ്ടാക്കാൻ ബോധപൂർവം ആരൊക്കയോ ശ്രമിക്കുന്നു . ശബരിമലയിൽ ആചാരലംഘനമുണ്ടാകാതിരിക്കാൻ മേൽശാന്തിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് . ആചാരലംഘനമുണ്ടാകാതിരിക്കാൻ ശാന്തിക്ക് അറിയാമെന്നു രാജകുടുംബാംഗം ശശികുമാരവർമ്മ പറഞ്ഞു

0

പന്തളം : ശബരിമലയിൽ മനീതി സംഘം സന്ദർശനത്തിന് പിന്നിൽ ഗുഡാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പന്തളം രാജകുടുംബാംഗം ശശികുമാര വർമ്മ പറഞ്ഞു . മണ്ഡലകാല അവസാനിക്കാനിരിക്കെ ആസൂത്രിതമായാണ് മനീതി സംഘം എത്തുന്നത് ഇതിന് പിന്നിൽ ഐ എ എസ് ഐ ഫ് എസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം . ഇന്നാണ് തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചത് . മണ്ഡലകാലത്തെ ഏറ്റുവും പ്രധാന ദിവസ്സങ്ങളിൽ കലാപമുണ്ടാക്കാൻ ബോധപൂർവം ആരൊക്കയോ ശ്രമിക്കുന്നു . ശബരിമലയിൽ ആചാരലംഘനമുണ്ടാകാതിരിക്കാൻ മേൽശാന്തിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് . ആചാരലംഘനമുണ്ടാകാതിരിക്കാൻ ശാന്തിക്ക് അറിയാമെന്നു രാജകുടുംബാംഗം ശശികുമാരവർമ്മ പറഞ്ഞു

You might also like

-