ജമ്മുകശ്മീരിൽ ഭീകരാക്രമണം പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ് 3 ഉദ്യോഗസ്ഥർ മരിച്ചു
പത്താൻ ചൗക്കിൽ വെച്ച് പോലീസ് വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
![](https://indiavisionmedia.com/wp-content/uploads/2021/12/jammu-attack.gif)
ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം. രപൊലീസ് ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് പൊലിസുകാർ വീരമൃത്യു വരിച്ചു.14 പേർക്ക് പരിക്കുണ്ട്. രണ്ട് ഭീകരരാണ് വെടിയുതിർത്തത്.ശ്രീനഗറിലെ പന്ധാ ചൗക്കിൽ വച്ചാണ് ആക്രമണമുണ്ടായത്എഎസ്ഐയും, സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിളുമാണ് മരിച്ചവരിൽ ഉൾപെടും.
![](https://pbs.twimg.com/profile_images/1497864299/ani_mic_logo_normal.jpg)
പത്താൻ ചൗക്കിൽ വെച്ച് പോലീസ് വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് കശ്മീർ പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടന്ന പ്രദേശം സുരക്ഷാ സേന വളഞ്ഞു. സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു.#Terrorists fired upon a police vehicle near Zewan in Pantha Chowk area of #Srinagar. 14 personnel #injured in the attack. All the injured personnel evacuated to hospital. Area cordoned off. Further details shall follow.