ജമ്മുകശ്മീരിൽ ഭീകരാക്രമണം പോലീസ് വാഹനത്തിന് നേരെ വെടിവെപ്പ് 3 ഉദ്യോഗസ്ഥർ മരിച്ചു

പത്താൻ ചൗക്കിൽ വെച്ച് പോലീസ് വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

0

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം. രപൊലീസ് ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍‌ക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്ന് പൊലിസുകാർ വീരമൃത്യു വരിച്ചു.14 പേർക്ക് പരിക്കുണ്ട്. രണ്ട് ഭീകരരാണ് വെടിയുതിർത്തത്.ശ്രീനഗറിലെ പന്ധാ ചൗക്കിൽ വച്ചാണ് ആക്രമണമുണ്ടായത്എഎസ്ഐയും, സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിളുമാണ് മരിച്ചവരിൽ ഉൾപെടും.

Terrorists fired upon a police vehicle near Zewan in Pantha Chowk area of Srinagar. 14 personnel injured in the attack. All the injured personnel evacuated to hospital. Area cordoned off. Further details shall follow: Kashmir Zone Police (Visuals deferred by unspecified time)

പത്താൻ ചൗക്കിൽ വെച്ച് പോലീസ് വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് കശ്മീർ പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടന്ന പ്രദേശം സുരക്ഷാ സേന വളഞ്ഞു. സ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു.#Terrorists fired upon a police vehicle near Zewan in Pantha Chowk area of #Srinagar. 14 personnel #injured in the attack. All the injured personnel evacuated to hospital. Area cordoned off. Further details shall follow.

You might also like

-