സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫറന്‍സ് ; ടേബിള്‍ ടോക്ക് ജൂലൈ 17ന്

ജൂലൈ 17 വെള്ളിയാഴ്ച ഡാലസ് സമയം വൈകിട്ട് 7 മണിക്കുള്ള ടേബിള്‍ ടോക്കില്‍ പ്രമുഖ യൂത്ത് മിനിസ്റ്റേഴ്‌സായ റെ ഗൊണ്‍സാലസ്, റോഡ് ഡ്യുബെറി, ജേക്കബ് തോമസ്, ഡാന്‍ ലിം, നാറ്റ് ബ്രാംസെന്‍ തുടങ്ങിയവര്‍ പങ്കെടുക്കും

0

ഡാലസ് :  വിജയകരമായി തരണം ചെയ്യാനാകുമെന്നും ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി സൗത്ത് വെസ്റ്റ് ബ്രദറണ്‍! കോണ്‍ഫറന്‍സ് ടേബിള്‍ ടോക്ക് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

.യുവജനങ്ങള്‍ക്ക് അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനും അതിനു ശരിയായ ഉത്തരം നല്‍കുന്നതിനും ക്രമീകരണം ചെയ്തിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. സഭാ വിത്യാസമില്ലാതെ ഏതൊരാള്‍ക്കും ഈ വെര്‍ച്ച്വല്‍ മീറ്റിന് പങ്കെടുക്കാം.