കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ

പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. ഡിഎസ് റാണ അറിയിച്ചു.

0

ഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സർ ഗംഗാറാം ആശുപത്രിയിൽ ഏഴ് മണിയോടെയാണ് സോണിയയെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. ഡിഎസ് റാണ അറിയിച്ചു.

Congress President Sonia Gandhi (in file pic) admitted today at 7 pm to Sir Ganga Ram Hospital. She has been admitted for routine tests and investigations. Her condition is currently stable: Dr D.S. Rana, Chairman (Board of Management), Sir Ganga Ram Hospital, Delhi

Image