സ്‌നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ് പ്രിയങ്ക

സ്‌നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്

0

ഡൽഹി :രക്ഷാബന്ധന്‍ ദിനത്തില്‍ പരസ്പരം ആശംസകള്‍ കൈമാറി രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇരുവരും തമ്മിലുള്ള ആഴമേറിയ സഹോദര സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന വാക്കുകളാണ് പ്രിയങ്ക ഇരുവരുടെയും ആശംശകളിൽ നിഴലിലിച്ചത്

Priyanka Gandhi Vadra
हर सुख-दुख में साथ रहते हुए मैंने अपने भाई से प्रेम, सत्य और धैर्य का साथ सीखा है। मुझे ऐसा भाई मिलने पर गर्व है। समस्त देशवासियों को पावन पर्व #रक्षाबंधन की हार्दिक शुभकामनाएं। #RakshaBandhan

Image

‘സ്‌നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്. ഇങ്ങനെയൊരു സഹോദരനുണ്ടായതിൽ അഭിമാനം. രാജ്യത്തെ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ രക്ഷാബന്ധൻ ആശംസകള്‍’ – എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. രാഹുലിന് ഒപ്പമുള്ള ചിത്രവും പങ്കുവെച്ചു.

 

Rahul Gandhi