66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിൽ കമ്പനിയുടെ കഫ് സിറപ്പും പണി മരുന്നിനും നിരോധനം

ആരോഗ്യ വകുപ്പ് മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിലെ പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. പരിശോധനയിൽ പന്ത്രണ്ടോളം ക്രമക്കേടുകൾ കണ്ടെത്തിയതായി ഹരിയാണ ആരോഗ്യ മന്ത്രി അനിൽ വിജ് വ്യക്തമാക്കി. സെൻട്രൽ ഡ്രഗ് ലാബിലേക്ക് അയച്ച മരുന്നിന്റെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെ കിട്ടിയിട്ടില്ല. റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകുമെന്നും അനിൽ വിജ് പറഞ്ഞു.

0

ഡൽഹി | ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പും പനിക്കുള്ള മരുന്നും നിർമ്മിക്കുന്നത് തടഞ്ഞു ഹരിയാന സർക്കാർ . മരുന്ന് കഴിച്ചതിനെത്തുടർന്നു ഗാംബിയയിലെ 66 കുട്ടികൾ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു .കുട്ടികളുടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിനോട് കഫ് സിറപ്പ് നിർമാണം നിർത്താനാണ് ഹരിയാണ സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത് .

ആരോഗ്യ വകുപ്പ് മെയ‍്‍ഡൻ ഫാർമസ്യൂട്ടിക്കൽസിലെ പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. പരിശോധനയിൽ പന്ത്രണ്ടോളം ക്രമക്കേടുകൾ കണ്ടെത്തിയതായി ഹരിയാണ ആരോഗ്യ മന്ത്രി അനിൽ വിജ് വ്യക്തമാക്കി. സെൻട്രൽ ഡ്രഗ് ലാബിലേക്ക് അയച്ച മരുന്നിന്റെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെ കിട്ടിയിട്ടില്ല. റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകുമെന്നും അനിൽ വിജ് പറഞ്ഞു.

കമ്പനിയുടെ നാല് കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന ലോകാരോഗ്യ സംഘടനയുടെ (WHO) കണ്ടെത്തൽ വന്നതിന് പിന്നാലെ കേന്ദ്ര സ‍ര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചത് ഹരിയാനയിലെ സോനേപഥിലുള്ള മെയ‍്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് പീഡിയാട്രിക് വിഭാഗത്തിനായി നിർമിച്ച “പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് “എന്നിവയ്ക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളത്. കഫ് സിറപ്പിൽ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ, എഥിലിൻ ഗ്ലൈകോൾ എന്നിവ ഉയർന്ന അളവിൽ കണ്ടെത്തിയിരുന്നു. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരിശോധനയിൽ വ്യക്തമായത്. മരുന്നുകൾ പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള രാജ്യമായ ​ഗാംബിയയിലേക്ക് മാത്രമേ കയറ്റിവിട്ടിട്ടുള്ളു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പും പനിക്കുള്ള മരുന്നും നിര്‍മിച്ച മെയ്ഡൻ ഫാര്‍മസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പല മരുന്നുകളും ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തേയും തെളിഞ്ഞിരുന്നു. ഇക്കാര്യം കേരളം നേരത്തെ തന്നെ കേന്ദ്രത്തെ ധരിപ്പിച്ചിരുന്നു. എന്നാൽ ഒരു തുടർ നടപടിയും ഉണ്ടായില്ല. മാത്രവുമല്ല കേന്ദ്ര സർക്കാരിന്‍റെ ചില പദ്ധതികളിൽ ഉൾപ്പെടുത്തി ഈ കമ്പനിയുടെ പല മരുന്നുകളും രോ​ഗികളിലേക്ക് എത്തിയിരുന്നു.

Ministry of Health and Family Welfare
azadi ka amrit mahotsav

Press Note on WHO Medical Product Alert regarding Maiden Pharmaceuticals Ltd

Posted On: 06 OCT 2022 6:32PM by PIB Delhi

WHO on 29.09.2022 informed DCGI, the National Drug Regulator of India, that WHO it is currently providing technical assistance and advice to Gambia, where children have died and where a contributing factor, is suspected to be the use of medicines which may have been contaminated with Diethylene glycol or Ethylene glycol (in some of the samples it was claimed to have been confirmed by further analysis conducted by WHO).

CDSCO took up the matter immediately with Haryana State Regulatory Authority, under whose jurisdiction the drug manufacturing unit of M/s Maiden Pharmaceutical Limited, Sonepat is located. Further, a detailed investigation was launched to ascertain the facts/ details in the matter in collaboration with State Drugs Controller, Haryana.

From the preliminary enquiry of CDSCO, it has been made out that M/s Maiden Pharmaceutical Limited, Sonepat, Haryana is a manufacturer licensed by the State Drug Controller for the products Promethazine Oral Solution BP, Kofexnalin Baby Cough Syrup, MaKoff Baby Cough Syrup and MaGrip n Cold Syrup under reference, and holds manufacturing permission for these products for export only. The company has manufactured and exported these products only to Gambia.

It is a usual practice that the importing country tests these imported products on quality parameters, and satisfies itself as to the quality of the products before the importing country decides to release such products for usage in the country.

As per the tentative results received by WHO, out of the 23 samples of the products under reference which were tested, 04 samples have been found to contain Diethylene Glycol/ Ethylene Glycol. It has also been informed by WHO that the certificate of analysis will be made available to WHO in near future and WHO will share it with the Indian Regulator which is yet to be done. The exact one to one causal relation of death has not yet been provided by WHO to CDSCO.

As a robust National Regulatory Authority, CDSCO has requested WHO to share at the earliest with CDSCO the report on establishment of causal relation to death with the medical products in question etc.

The State Drug Controller had given licenses to the said Company only for export of these four drugs namely Promethazine Oral Solution BP, Kofexnalin Baby Cough Syrup, MaKoff Baby Cough Syrup and MaGrip n Cold Syrup. Further all these 04 drugs manufactured only for exports by M/s. Maiden Pharmaceuticals Limited are not licensed for manufacture and sale in India. In effect, none of these four drugs of M/s. Maiden Pharmaceuticals is sold domestically in India.

The samples (controlled samples of the same batch manufactured by M/s. Maiden Pharmaceuticals Limited for all the four drugs in question) have been taken and sent for testing to Regional Drug Testing Lab, Chandigarh by CDSCO, the results of which will guide further course of action as well as bring clarity on the inputs received/ to be received from WHO.

****

MV

HFW/WHO Medical Product Alert/6thOctober/4

(Release ID: 1865655) Visitor Counter : 2806

Read this release in: Bengali Urdu Hindi
You might also like

-