പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഷരീഫിനെയും മകളെയും ആപ്പിൽ കോടതി ജയിൽ മോചിതരാക്കി

മൂന്ന് മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷമാണ് ആപ്പിൽ കോടതി കിഴ് കോടതി വിധി റദ്ദ് ചെയ്‍തത് 

0

ഇസ്ലാമാബാദ് :പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഷരീഫിനെയും മകൾ മേരിയത്തെയും ജയിൽ മോചിതരാക്കി അഴിമതി കുറ്റത്തിന് ജൂലൈയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ജയിലിൽ ഇരുവരെയും പാകിസ്ഥാൻ സർക്കാർ ജയിലിൽ അടക്കുന്നത്

ഷെരീഫിന്റെ പാർട്ടിയായ പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് (പി.എം.എൽ-എൻ) പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് ഇ.ഷെരീഫിന്റെയും ആപ്പിൽ ഹരജി പരിഗണിച്ചാണ് കോടതി ഇരുവരെയും ജയിൽ മോചിതരാക്കാൻ തിരുമാനിച്ചത് ലണ്ടനിലെ നാല് ആഡംബര സ്വത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട അഴിമതിക്കേസുകളാണ് ഷരീഫ്, മകൾ, മരുമകൾ സഫ്ദർ ജയിൽ ശിക്ഷക്ക് വിധിച്ചത് . എന്നാൽ ഇവർക്കെതിരെ സർക്കാർ ചുമത്തിയത്.ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കേസ് പരിഹനിച്ച കോടതി അഭിപ്രായപ്പെട്ടു മുന്ന് തവണ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്ന ഷെരിഫ് ന് അധികാരം നഷ്ട്ടപെട്ട ശേഷം അഴിമതി ആരോപിച്ചു ഷെരീഫിനെ കുടുക്കുകയായിരുന്നു

ഷെരീഫിന്റെ മകൾ മറിയം നവാസ് ഷെരീഫ് എന്നിവർക്ക ഏഴു വർഷം തടവും കോടതി വിധിച്ചിരുന്നത് പത്ത് വർഷതെക്ക് പൊതു തെരഞ്ഞടുപ്പിൽ മത്സരിക്കരുതെന്നു ഷെരീഫിനെ കിഴ് കോടതി വിലക്കിയിരുന്നു മൂന്ന് മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷമാണ് ആപ്പിൽ കോടതി കിഴ് കോടതി വിധി റദ്ദ് ചെയ്‍തത്

നവാസ് ഷെരീഫിന്റെ അനതകൃത സ്വത്തുവകകൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ആപ്പിൽ കോടതിയിൽ പരാജയപ്പെട്ടതായി ജസ്റ്റിസ് അതർ മല്ലല്ല കോടതിയിൽ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് ആന്റി ഗ്രാഫ്റ്റ് ബോഡി, നാഷണൽ അക്കൌണ്ടബിലിറ്റി ബ്യൂറോക്ക്, പുതിയ ഭേദഗതിക്കെതിരെ സുപ്രീംകോടതിക്ക് അപ്പീൽ നൽകാം.

You might also like

-