വിവാഹ വീട്ടിലെ തർക്കം , കണ്ണൂരിൽ ബോബെറിഞ്ഞു യുവാവ് കൊലപ്പെടുത്തി

ബോബെറിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട് ഒരാളുടെ നില അതീവ ഗുരുതരമാണ് . ദൃക്സാക്ഷികള്‍ പറഞ്ഞു. മരിച്ച ജിഷുവിന്റെ തല ബോബെറിൽ പൂർണ്ണമായും തകർന്നു ശിരസ്സ് അറ്റട്ടുണ്ട്. മധ്യപ്രവത്തകരും നാട്ടുകാരും വിവരം അറിയിച്ചതിനെത്തുടർന്ന് കണ്ണൂർ ഡിവൈ എസ്ക പി യുടെ നേതൃത്തത്തിലുള്ള പോലീസ് സ്ഥലത്തെത്തി മൃതേദഹം മൃതദേഹം നീക്കം ചെയ്യുന്നതിൽനുള്ള നടപടി ആരഭിച്ചിട്ടുണ്ട് .

0

കണ്ണൂർ | കണ്ണൂരില്‍ തോട്ടടയിൽ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചൂർ സ്വദേശി ജിഷ്ണു (26) ആണ് മരിച്ചത്. കല്യാണവീട്ടിലേക്ക് വരുംവഴി ഒരുസംഘം ബോംബെറിയുകയായിരുന്നു. ബോബെറിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട് ഒരാളുടെ നില അതീവ ഗുരുതരമാണ്   ദൃക്സാക്ഷികള്‍ പറഞ്ഞു.ഹേമന്ദ് . അനുരാഗ് എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്,ജിഷ്ണുവിന്‍റെ ശരീരത്തിൽ വടിവാൾ ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്.
മരിച്ച ജിഷുവിന്റെ തല ബോബെറിൽ പൂർണ്ണമായും തകർന്നു ശിരസ്സ് അറ്റട്ടുണ്ട്. മധ്യപ്രവത്തകരും നാട്ടുകാരും വിവരം അറിയിച്ചതിനെത്തുടർന്ന് കണ്ണൂർ ഡിവൈ എസ്ക പി യുടെ നേതൃത്തത്തിലുള്ള പോലീസ് സ്ഥലത്തെത്തി മൃതേദഹം മൃതദേഹം നീക്കം ചെയ്യുന്നതിൽനുള്ള നടപടി ആരഭിച്ചിട്ടുണ്ട്
വിവാഹമായി ബന്ധപ്പെട്ട ഇന്നലെ രാത്രി ഇരു വിഭഗങ്ങൾ തമ്മിൽ സംഘർഷം ഉടെലെടുത്തിരുന്നു ഇന്ന് വരനെയും മറ്റുള്ളവരെ സ്വീകരിക്കയുന്നതിന് നേതൃത്തം കൊടുത്തിരുന്നായിരുന്നത് കൊല്ലപ്പെട്ട ജിഷ്‌ണു ആയിരുന്നത് . ഈ സമയം ജീപ്പിൽ എത്തിയ സംഘം ജിഷ്ണു വിന്റെ സംഘത്തിന്റെയും നേർക്ക് ബോബ് ഏറിയുകയായിരുന്നു . ബോബെറിൽ ജിഷ്‌ണു തത്സമയം മരിച്ചു . ടൗൺ മദ്ധ്യേ സംഭവം നടന്ന മണിക്കൂറുകൾ കഴിഞ്ഞിട്ടും മൃതദേഹം നീക്കം ചെയ്യാൻ കഴിയാത്തതിനാൽ പോലീസിനെതിരെ പ്രദേശവാസികളുമായി നേരിയ തോതിൽ സംഘർഷമുണ്ടായി …updating soon

-

You might also like

-