നേര്യമംഗലം ചാക്കോച്ചി വളവിൽ കെ എസ് ആർ ടി സി മറിഞ്ഞു അപകടം ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

നിരവധി പേർക്ക് പരിക്കേറ്റും അടിമാലി പോലീസ് ,ഫയർഫോഴ്‌സ് , ഹൈവേ പോലീസം എത്തി രാസപ്രവർത്തനം നടത്തി ..ഓണാവധി കഴിഞ്ഞ ആദ്യ പ്രവർത്തി ദിവസമായതിനാൽ യാത്രക്കാരുടെ എണ്ണം ബസ്സിൽ വളരെ കുടത്തലായിരിന്നു

0

അടിമാലി |കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെ എസ് ആർ ടി സി ബാസ്സ് കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു നിരവധി പേർക് പരിക്ക് , ഇന്ന് രാവിലെ ആറുമണിക്ക് മൂന്നാർ നിന്നും എറണ കുളക്കേയ്ക്ക് പോയ കെഎസ്ആർടിസി ബസ് ചാക്കോച്ചൻ വളിയിൽ കെഎസ് ആർ ടി സിമറിഞ്ഞത് .വാളറ കുളമക്കുഴി സ്വദേശി പാലക്കൽ സജീവ്ജോസഫ് അപകടത്തിൽ മരണപ്പെട്ടത് . നിരവധി പേർക്ക് പരിക്കേറ്റും അടിമാലി പോലീസ് ,ഫയർഫോഴ്‌സ് , ഹൈവേ പോലീസം എത്തി രാസപ്രവർത്തനം നടത്തി ..ഓണാവധി കഴിഞ്ഞ ആദ്യ പ്രവർത്തി ദിവസമായതിനാൽ യാത്രക്കാരുടെ എണ്ണം ബസ്സിൽ വളരെ കുടത്തലായിരിന്നു . ബസ്സിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം

You might also like

-