പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചെന്ന പരാമർശത്തിൽ കെ കെ രമയെ കുറ്റ വിമുക്തയാക്കി

ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചെന്നായിരുന്നു ആരോപണം

0

പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചെന്ന പരാമർശത്തിൽ കെ കെ രമ എംഎൽ എയെ കുറ്റ വിമുക്തയാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചെന്നായിരുന്നു ആരോപണം. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചെന്നായിരുന്നു ആരോപണം. കോടിയേരി ബാലകൃഷ്ണന്റെ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസാണ് കേസെടുത്തത്.

 

-

You might also like

-