ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം രാജസ്ഥാനിലെ ജയ്‌സാൽമീറിൽ തകർന്നുവീണ് പൈലറ്റ് മരിച്ചു.

പരിശീലന പറക്കലിനിടെ ഐ‌എ‌എഫിന്റെ മിഗ് -21 വിമാനം തകർന്നത് പൈലറ്റ് കൊല്ലപ്പെട്ടുതയാണ് പ്രാഥമിക വിവരം

0

രാജസ്ഥാനിൽ പാക് അതിർത്തിയിൽ മിക്ക 21 വിമാനം തകർന്നു വീണും രാജസ്ഥാനിലെ ജയ്‌സാൽമീർ ഇന്ന് രാത്രി , ഏകദേശം 8:30 ഓടെ, പടിഞ്ഞാറൻ സെക്ടറിൽ പരിശീലന പറക്കലിനിടെ ഐ‌എ‌എഫിന്റെ മിഗ് -21 വിമാനം തകർന്നത് പൈലറ്റ് കൊല്ലപ്പെട്ടുതയാണ് പ്രാഥമിക വിവരം പരിശിന പാറക്കലിനിടയിൽ അപകടത്തിൽ പെടുകയാണെന്ന വിവരം . കൂടുതൽ വിശദാംശങ്ങൾ ലഭുവുമായി വരുന്നേയുള്ളൂ .അപകടം സംബന്ധിച്ച്
അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വ്യോമസേനാഅറിയിച്ചു

Indian Air Force
@IAF_MCC
This evening, around 8:30 pm, a MiG-21 aircraft of IAF met with a flying accident in the western sector during a training sortie. Further details are awaited. An inquiry is being ordered..
സാം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡെസേർട്ട് നാഷണൽ പാർക്ക് ഏരിയയിലാണ് വിമാനം തകർന്നതെന്ന് ജെയ്‌സാൽമീർ എസ്പി അജയ് സിംഗ് ഏജൻസിയെ അറിയിച്ചു. ലോക്കൽ പൊലീസ് സ്ഥലത്തെത്തിയെന്നും താനും അപകടസ്ഥലത്തേക്കുള്ള യാത്രയിലാണെന്നും എസ്പി പറഞ്ഞു.

വാർത്ത സ്ഥിരീകരിച്ച്, വ്യോമസേനയുടെ ഔദ്യോഗിക ഹാൻഡിൽ ട്വീറ്റ് ചെയ്തു, “ഇന്ന് വൈകുന്നേരം, 8:30 ഓടെ, IAF ന്റെ മിഗ് -21 വിമാനം പടിഞ്ഞാറൻ സെക്ടറിൽ പരിശീലന പരിപാടിക്കിടെ പറക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു. അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.”

ഈ വർഷം മാത്രം നിരവധി മിഗ്-21 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപകടങ്ങൾ പതിവായി വാർത്തകൾ സൃഷ്ടിക്കുന്നതിനാൽ വിമാനത്തിന് മിഹിനെ “പറക്കുന്ന ശവപ്പെട്ടി” എന്ന് ദുഷ്‌പേര് വീണിട്ടുണ്ട് . 1971 മുതൽ 2012 ഏപ്രിൽ വരെ 482 മിഗ് വിമാനങ്ങൾ അപകടത്തിൽപ്പെട്ടു, 171 പൈലറ്റുമാരും 39 സിവിലിയന്മാരും എട്ട് സർവീസ് ഉദ്യോഗസ്ഥരും ഒരു എയർക്രൂവും കൊല്ലപ്പെട്ടതായി 2012 മെയ് മാസത്തിൽ സർക്കാർ പാർലമെന്റിനോട് പറഞ്ഞിരുന്നു. സാങ്കേതിക തകരാറുകളും,” സർക്കാർ വൃത്തങ്ങൾ അറിയിച്ചു

You might also like

-