വയനാട്ടിൽ നാലംഗകുടുംബം മരിച്ച നിലയിൽ   കടബാധ്യതമൂലം ആത്മഹത്യ?,

വയനാട് തവിഞ്ഞാൽ സ്വദേശി തോപ്പിൽ വിനോദ് (45), ഭാര്യ മിനി (40) മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് വീടിന് സമീപത്തെ തോട്ടത്തിൽ നിന്ന് ഇവരെ കണ്ടെത്തുന്നത്

0

വയനാട്: വയനാട്ടിലെ തലപ്പുഴയില്‍ നാലാംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. തവിഞ്ഞാൽ തിടങ്ങഴിത്തോപ്പിൽ  നാലംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ. വയനാട് തവിഞ്ഞാൽ സ്വദേശി തോപ്പിൽ വിനോദ് (45), ഭാര്യ മിനി (40) മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് വീടിന് സമീപത്തെ തോട്ടത്തിൽ നിന്ന് ഇവരെ കണ്ടെത്തുന്നത്.സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. കൂടുതൾ വിവരങ്ങൾ അറിവാകുന്നതേയുള്ളു.

You might also like