ഛത്തീസ്ഗഡിൽ ന​ക്സ​ലു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു കോ​ബ്രാ ക​മാ​ന്‍​ഡ​ര്‍​ക്ക് വീ​ര​മൃ​ത്യു

0

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യി​ല്‍ ന​ക്സ​ലു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു കോ​ബ്രാ ക​മാ​ന്‍​ഡ​ര്‍​ക്ക് വീ​ര​മൃ​ത്യു. മ​റ്റൊ​രു ക​മാ​ന്‍​ഡ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സു​ക്മ​യി​ലെ കി​സ്താ​ര​ത്താ​ണ് കി​സ്ത​രം മേ​ഖ​ല​യി​ലാ​ണ് ന​ക്‌​സ​ലു​ക​ളു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

You might also like

-