ജില്ലയിൽ ഇന്ന് 49 പേർക്ക് കൂടി കോവിഡ് മൂന്നാറിലും രാജാക്കാട്ടിലും കനത്തജാഗ്രത

സമ്പർക്കംത്തിലൂടെ രോഗം പിടിപെട്ടത് 21

0

ഇടുക്കി :ജില്ലയിൽ ഇന്ന് 49 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 21 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് . 8 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പർക്കംത്തിലൂടെ രോഗം പിടിപെട്ടത് 21

1. കരിമ്പൻ സ്വദേശിനി (12). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

2. കരിമ്പൻ സ്വദേശി (15). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

3.കരിമ്പൻ സ്വദേശിയായ മൂന്ന് വയസ്സുകാരി. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

4. കരിമ്പൻ സ്വദേശിയായ ഏഴു വയസ്സുകാരൻ. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

5.കരിമ്പൻ സ്വദേശി (36). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

6. മരിയാപുരം സ്വദേശി (55). ജൂലൈ 16 ന് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

7.മുള്ളരിങ്ങാട് സ്വദേശിനി (27). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

8. മുള്ളരിങ്ങാട് സ്വദേശിനിയായ ആറു വയസ്സുകാരി. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

9. മുള്ളരിങ്ങാട് സ്വദേശി(41). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

10. മുള്ളരിങ്ങാട് സ്വദേശിനി (11). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

11.മൂന്നാർ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ (29). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പർക്കം.

12.മൂന്നാർ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി (48). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പർക്കം.

13.മൂന്നാർ സ്വകാര്യ ആശുപത്രിയിലെ ലേഡി ഡോക്ടർ (31). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പർക്കം.

14.രാജാക്കാട് സ്വദേശിനി (75). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

15. രാജാക്കാട് സ്വദേശിനി (52). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

16. രാജാക്കാട് സ്വദേശിനി (50). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

17.രാജാക്കാട് സ്വദേശിനി (50). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

18. രാജകുമാരി സ്വദേശിനി (58). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

19.തോപ്രാംകുടി സ്വദേശിനി (66).ജൂലൈ 7ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

20. വാഴത്തോപ്പ് സ്വദേശിനി (45). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള ദ്വിതീയ സമ്പർക്കം.

21.വാഴത്തോപ്പ് സ്വദേശി (24). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള ദ്വിതീയ സമ്പർക്കം.

ഉറവിടം വ്യക്തമല്ലതെ രോഗം പിടിപെട്ടിട്ടുള്ളവർ 8

1. അടിമാലി സ്വദേശിയായ ഏഴു വയസ്സുകാരൻ. കുടുംബത്തോടൊപ്പം മുള്ളരിങ്ങാട് ബന്ധുവിന്റെ വീട്ടിൽ പോയി രണ്ട് ദിവസം തങ്ങിയിരുന്നു

2. ബൈസൺവാലിയിൽ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളി (24).

3. മണിയാറംകുടി സ്വദേശി (42). അനധികൃതമായി മദ്യം കടത്തിയതിനും മദ്യം കൈവശം വെച്ചതിനും പോലീസ് കസ്റ്റഡിയിൽ ആയിരുന്നു.

4. രാജാക്കാട് സ്വദേശി (67). രാജാക്കാട് ടൗണിലെ ചെറുകിട വ്യാപാരിയാണ്

5. കെഎസ്ഇബി ജീവനക്കാരനായ ഉടുമ്പൻചോല സ്വദേശി (45).

6.വാത്തിക്കുടി മൃഗാശുപത്രിയിലെ ജീവനക്കാരിയായ മരിയാപുരം സ്വദേശിനി (45).

7.തൊടുപുഴ സ്വദേശിനി (59). ചികിത്സ ആവശ്യത്തിനായി കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു.

8. അടിമാലി താലൂക്ക് ആശുപത്രിയിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ. രാജാക്കാട് സ്വദേശിനി (24).

വിദേശത്ത് നിന്നെത്തിയവർ 10

1. ജൂലൈ ഏഴിന് കുവൈറ്റിൽ നിന്നുമെത്തിയ അടിമാലി സ്വദേശി (46). കൊച്ചിയിൽ നിന്നും ടാക്സിയിൽ അടിമാലിയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

2. ജൂലൈ നാലിന് മസ്കറ്റിൽ നിന്നെത്തിയ ഉടുമ്പന്നൂർ സ്വദേശി (32). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

3.ജൂലൈ ഏഴിന് കുവൈറ്റിൽ നിന്നുമെത്തിയ ഏലപ്പാറ സ്വദേശി (47). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

4. ജൂലൈ ഒന്നിന് ഷാർജയിൽ നിന്നുമെത്തിയ വാത്തിക്കുടി സ്വദേശി (22). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

5. ജൂലൈ നാലിന് ഖത്തറിൽ നിന്നെത്തിയ കാഞ്ചിയാർ സ്വദേശിനി (40). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

6. ജൂലൈ ആറിന് ദുബായിയിൽ നിന്നുമെത്തിയ രാജകുമാരി സ്വദേശിനി (41). കോഴിക്കോട് നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

7. ജൂലൈ ആറിന് ദമാമിൽ നിന്നുമെത്തിയ വെള്ളിയാമറ്റം സ്വദേശിനി (27). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

8. ജൂലൈ ഏഴിന് ദുബായിയിൽ നിന്നുമെത്തിയ കുമളി സ്വദേശി (23).
കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

9. ജൂലൈ എട്ടിന് ദുബായിൽ നിന്നുമെത്തിയ കുമളി സ്വദേശി (39). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

10. ജൂലൈ നാലിന് ദോഹയിൽ നിന്നെത്തിയ നെടുങ്കണ്ടം സ്വദേശി (49). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

ഇതര സംസ്ഥാനത്തുനിന്നു വന്നവർ 10

1.ജൂലൈ ആറിന് ഡൽഹിയിൽ നിന്നെത്തിയ അയ്യപ്പൻകോവിൽ സ്വദേശിനി (35). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

2. ജൂലൈ ഏഴിന് തമിഴ്നാട് നിന്നെത്തിയ കരുണാപുരം സ്വദേശി (48). ബന്ധുവിനോടൊപ്പം കാറിൽ കുമളി ചെക്പോസ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

3. ജൂലൈ 13 ന് തമിഴ്നാട് നിന്നെത്തിയ കരുണാപുരം സ്വദേശിനി (45). കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

4. ജൂലൈ ആറിന് ബാംഗ്ലൂർ നിന്നെത്തിയ കരുണാപുരം സ്വദേശി (29). മുത്തങ്ങ ചെക്പോസ്റ് വഴി കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

5. ജൂലൈ ഏഴിന് തമിഴ്നാട് നിന്നെത്തിയ കരുണാപുരം സ്വദേശി (38). ബന്ധുവിനോടൊപ്പം കാറിൽ കുമളി ചെക്പോസ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

6. ജൂലൈ ഏഴിന് തമിഴ്നാട് നിന്നെത്തിയ കരുണാപുരം സ്വദേശി (42). കുമളി ചെക്പോസ്റ് വഴി സ്കൂട്ടറിന് വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

7.ജൂലൈ ഏഴിന് തമിഴ്നാട് നിന്നെത്തിയ മൂന്നാർ സ്വദേശി (18). വിരുദുനനഗറിൽ നിന്നും കുമളിക്കും അവിടെ നിന്നു വീട്ടിലേക്കും വെവ്വേറെ ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

8. ജൂലൈ ആറിന് തമിഴ്നാട് നിന്നെത്തിയ നെടുങ്കണ്ടം സ്വദേശി (20). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

9. ജൂൺ 24 ന് ഡൽഹിയിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (25). സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ്. കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.

10. ജൂലൈ എട്ടിന് തമിഴ്നാട് നിന്നുമെത്തിയ വണ്ടിപ്പെരിയാർ സ്വദേശിനി (19). തെങ്കാശിയിൽ നിന്നും കുമളിക്കു ടാക്സിയിൽ എത്തി കുമളിയിൽ നിന്ന് വീട്ടിലേക്ക് ജീപ്പിനുമെത്തി. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

You might also like

-