പതിനെട്ടാമത് ഫൊക്കാനയുടെ നാഷണല്‍ കണ്‍വെന്‍ഷന്റെ സമാപനസമ്മേളനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

0

പതിനെട്ടാമത് ഫൊക്കാനയുടെ നാഷണല്‍ കണ്‍വെന്‍ഷന്റെ സമാപനസമ്മേളനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ഡ് കാസിനോ റിസോര്‍ട്ടില്‍ വച്ച് നടന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല ,ടൂറിസം വകുപ്പ് മന്ത്രി സ്രീ കടകംപള്ളി സുരേന്ദ്രന്‍, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ഷൈലജ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

You might also like

-