കുഴമ്പുരൂപത്തിൽ കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടി

സ്വർണം അരച്ച് കുഴമ്പ് രൂപത്തിലാക്കി ബെൽറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്

0

തിരുവന്തപുരം : ദുബൈയിൽ നിന്നും കുഴബ് രൂപത്തിൽ കടത്തിക്കൊണ്ടുവന്ന 152 പവൻ സ്വർണം തിരുവന്തപുരം എയർ പോർട്ടിൽ കസ്റ്റംസ് പിടിച്ചെടുത്തു സ്വർണം അരച്ച് കുഴമ്പ് രൂപത്തിലാക്കി ബെൽറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത് സംഭവവുമായി ബന്ധപ്പെട്ട കൊല്ലം സ്വദേശി അബ്ദുൽ വാഹബിനെ എയർ കസ്റ്റംസ് പിടികൂടിയിട്ടുണ്ട് പിടിച്ച്ചെടുത്ത സ്വർണത്തിന് മുപ്പത്തി അഞ്ചുലക്ഷം രൂപവിലവരുമെന്ന് എയർ കസ്റ്റംസ് അറിയിച്ചു .

You might also like

-