ഡൽഹിയിൽ നാലു നിലകെട്ടിടത്തിനു തീപിടിച്ചു

തീ അണക്കുന്നതിനിടയിൽ . 3 അഗ്നിശമന സേനാംഗങ്ങൾക്ക് പൊള്ളലേറ്റു

0

ഡൽഹി : ഡൽഹിയിൽ അഗ്നി ബാധ ,പീരഗരി പ്രദേശത്തെ നാല് നില ഫാക്ടറിയിൽ ഇന്നലെ രാത്രി തീപിടുത്തമുണ്ടായി.വൻതോൽ കാണപ്പെട്ട അഗ്നി ബാധ തൊട്ടടുത്ത കെട്ടിടത്തിലേക്കും തീ പടർത്തി . 28 ഫയർ അഗ്നി ശമന യൂണിറ്റുകൾ തീ അണക്കുന്നതിനായി സംഭവസ്ഥലത്തുണ്ട്കെട്ടടത്തിൽ പടരുന്ന  തീ അണക്കുന്നതിനിടയിൽ 3 അഗ്നിശമന സേനാംഗങ്ങൾക്ക് പൊള്ളലേറ്റു തീ അണക്കുന്നതിനുള്ള ശ്രമം തുടർന്ന് വരുകയാണ് അഗ്നിപാതയുടെ കാരണ ഇതു വരെ വ്യ്കതമായിട്ടിലല്ല തീ അണക്കുനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നു. കൂടുതൽ വിശദാംശങ്ങൾ അറിവായി വുന്നതേയുള്ളു

You might also like

-