എൺപത്തിയഞ്ചുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി,.കൊച്ചുമകളുടെ ഭർത്താവ് പിടിയിൽ

അമ്പത്തിയാറ് വയസ്സുള്ള പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട അരുവാപ്പുറത്താണ് സംഭവം

0

പത്തനംതിട്ട | കോന്നിയിൽ എൺപത്തിയഞ്ചുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി . കൊച്ചുമകളുടെ ഭർത്താവാണ് വയോധികയെ പീഡിപ്പിച്ചത്. പീഡനത്തെ തുടർന്ന അവശയായ
വയോധിക അംഗനവാടി ഹെൽപ്പറോട് പീഡന വിവരം വെളിപ്പെടുത്തി തുടര്ന്ന് .അംഗനവാടി ഹെൽപ്പറആണ് പൊലീസിൽ വിവരം അറിയിച്ചത്. പീഡന വിവരം വീട്ടുകാർക്കും അറിയാമായിരുന്നു. സംഭവം പുറത്തു പറയാതിരിക്കാൻ വീട്ടുകാർ നിർബന്ധിച്ചുവെന്നും വയോധികയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ
അമ്പത്തിയാറ് വയസ്സുള്ള പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട അരുവാപ്പുറത്താണ് സംഭവം. കഴിഞ്ഞ 16 വർഷമായികൊച്ചുമകൾക്കൊപ്പമാണ് വയോധിക താമസിക്കുന്നത്.

You might also like