വർഗ്ഗിയവാദികളുടെ കുത്തേറ്റ് മരിച്ച എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെമാതാപിതാക്കൾക്ക് സ്വാന്തനവുമായി  വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്

നിറമിഴികളിമായി എതിരേറ്റ പിതാവ് മനോഹരനും മാതാവ് പൂങ്കുഴിയെയും മന്ത്രി ചേര്‍ത്ത്പിടിച്ച് ആശ്വസിപ്പിച്ചു.അരമണിക്കൂറോളം മന്ത്രി ഇവിടെ ചിലവഴിച്ചു.

0

  ഇടുക്കി : രാവിലെ 9 ണിയോടെയാണ് മന്ത്രി വട്ടവടയിലെ വീട്ടിലെത്തിയത്.നിറമിഴികളിമായി എതിരേറ്റ പിതാവ് മനോഹരനും മാതാവ് പൂങ്കുഴിയെയും മന്ത്രി ചേര്‍ത്ത്പിടിച്ച് ആശ്വസിപ്പിച്ചു.അരമണിക്കൂറോളം മന്ത്രി ഇവിടെ ചിലവഴിച്ചു.പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അഭിമന്യൂവിന്റെ കൂടുമ്പത്തിന്റെ ജീവിത സാഹചര്യം മന്തി ചോദിച്ചറിഞ്ഞു.സഹോദരി  കൗസല്യയുടെ വിവാഹ നിശ്ചയം രണ്ട് മാസം കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചിരുന്ന വിവരം അറിഞ്ഞ മന്ത്രി ,ഇതിന് ആവശ്യമായ എല്ലാ സഹായം നല്‍കാമെന്ന് വീട്ടുകാരെ അറിയിച്ചു .
എസ് ജയചന്ദ്രന്‍ എം എല്‍ എ , സി പി എം ജില്ലാസെക്രട്ടറി കെ കെ ജയചന്ദ്രന്‍,  പാര്‍ട്ടി ജില്ലാകമ്മറ്റിയംഗം എം ലക്ഷമണന്‍ തുടങ്ങിയവരും മന്ത്രി  ക്കൊപ്പമുണ്ടായിരുന്നു. ത്തേറ്റ് മരിച്ച എസ് എഫ് ഐ അംഗം അഭിമന്യുവിന്റെ വീട്ടുകാരെ സാന്ത്വനിപ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് എത്തി
രാവിലെ 9 ണിയോടെയാണ് മന്ത്രി വട്ടവടയിലെ വീട്ടിലെത്തിയത്.നിറമിഴികളിമായി എതിരേറ്റ പിതാവ് മനോഹരനും മാതാവ് പൂങ്കുഴിയെയും മന്ത്രി ചേര്‍ത്ത്പിടിച്ച് ആശ്വസിപ്പിച്ചു.അരമണിക്കൂറോളം മന്ത്രി ഇവിടെ ചിലവഴിച്ചു.പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അഭിമന്യൂവിന്റെ കൂടുമ്പത്തിന്റെ ജീവിത സാഹചര്യം മന്തി ചോദിച്ചറിഞ്ഞു.സഹോദരി  കൗസല്യയുടെ വിവാഹ നിശ്ചയം രണ്ട് മാസം കഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചിരുന്ന വിവരം അറിഞ്ഞ മന്ത്രി ,ഇതിന് ആവശ്യമായ എല്ലാ സഹായം നല്‍കാമെന്ന് വീട്ടുകാരെ അറിയിച്ചു.എസ് ജയചന്ദ്രന്‍ എം എല്‍ എ , സി പി എം ജില്ലാസെക്രട്ടറി കെ കെ ജയചന്ദ്രന്‍,  പാര്‍ട്ടി ജില്ലാകമ്മറ്റിയംഗം എം ലക്ഷമണന്‍ തുടങ്ങിയവരും മന്ത്രി ക്കൊപ്പമുണ്ടായിരുന്നു.

You might also like

-