BREAKIN NEWS ..തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ 5,000 ലധികം പേർ മരിച്ചു, 24,000 പേർക്ക് പരിക്ക് , രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം

തുർക്കിയിലും -സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തകർ പറയുന്നതിന് അനുസരിച്ച് കുറഞ്ഞത് 9,390 പേർ മരിച്ചതായികണക്കാക്കുന്നു, മരണ സംഖ്യ 29,000 അധികമായോ അതിൽ കൂടുതലാകാം രക്ഷാപ്രവർത്തകർ പറയുന്നു

0

അദാന, തുർക്കി/ഡമാസ്‌കസ്,|നുറ്റാണ്ടുകണ്ട തുർക്കിയെ ബാധിച്ച ഏറ്റവും മോശമായ ഭൂകമ്പത്തിൽ , തുർക്കിയിലും സിറിയയിലും വൻ ഭൂകമ്പത്തിൽ 5,000ലധികം പേർ മരിച്ചു, 24,000 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് .

AFP News Agency
#BREAKING Death toll from Turkey, Syria quake rises above 5,000: officials
മോശം കാലാവസ്ഥ സ്ഥിതി കൂടുതൽ രക്ഷാപ്രവർത്തനം വഷളാക്കിയിട്ടുണ്ട് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഈ ഇതിനകം തന്നെ യുദ്ധത്തിൽ തകർന്ന സിറിയൻ നഗരങ്ങളിൽ ഇത് കൂടുതൽ നാശത്തിലെത്തിച്ചു.ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു, വർഷങ്ങളായി ഇതിനകം തന്നെ യുദ്ധത്തിൽ തകർന്ന സിറിയൻ നഗരങ്ങളിൽ അപ്പാർട്ട്‌മെന്റ് ബ്ലോക്കുകൾ നിലംപരിശാക്കി .
BNO News Live
Death toll from earthquakes in Turkey and Syria rises to 4,940; more than 24,000 injured

തുർക്കിയിലും -സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തകർ പറയുന്നതിന് അനുസരിച്ച് കുറഞ്ഞത് 9,390 പേർ മരിച്ചതായികണക്കാക്കുന്നു, മരണ സംഖ്യ 29,000 അധികമായോ അതിൽ കൂടുതലാകാം രക്ഷാപ്രവർത്തകർ പറയുന്നു.കഠിനമായ ശൈത്യകാലത്ത് സൂര്യോദയത്തിന് മുമ്പ് ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഈ നൂറ്റാണ്ടിൽ തുർക്കിയെ ബാധിച്ചത്.

BNO News Live
At least 2,921 people died in Turkey, officials say, taking the total death toll to 4,365

ഉച്ചകഴിഞ്ഞ് 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനവും ഉണ്ടായി.രണ്ടാമത്തെ ഭൂകമ്പത്തിൽ എത്രമാത്രം നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് വ്യക്തമല്ല, രണ്ടു പ്രകമ്പനങ്ങളും പ്രദേശത്തുടനീളം അനുഭവപ്പെട്ടു, അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ പാടുപെടുന്ന രക്ഷാപ്രവർത്തകരെ രണ്ടാമത്തെ ഭൂചലനം അപകടത്തിലാക്കി

You might also like

-