മയക്കുമരുന്ന് അടിമയായ മകൻ കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു

  കുത്തേറ്റു മരിച്ചവരിൽ മയക്കുമരുന്നിന് അടിമയായ പ്രതിയുടെ മാതാപിതാക്കളും സഹോദരിയും മുത്തശ്ശിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

0

ഡൽഹി | ഡൽഹിയെ ഞെട്ടിച്ച ദാരുണമായ കൊലപാതകം, മയക്കുമരുന്നിന് അടിമയായ മകൻ കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു . വീട്ടിലുണ്ടയ തർക്കത്തിന്റെ പേരിൽ തന്റെ കുടുംബത്തെ മുഴുവൻപേരെയും കുത്തി കൊലപ്പെടുത്തിയത് ,  കുത്തേറ്റു മരിച്ചവരിൽ മയക്കുമരുന്നിന് അടിമയായ പ്രതിയുടെ മാതാപിതാക്കളും സഹോദരിയും മുത്തശ്ശിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത് വീട്ടിൽ നിന്നും ബഹളം കേട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചു . തുടർന്ന് പോലീസെത്തി വീട്ടിൽ പരിശോധന നടത്തിയത് പോലീസ് നടത്തിയ പരിശോധനയിൽ മുത്തശ്ശിയുടെ രക്തത്തിൽ കുളിച്ചനിലയിൽ മുറ്റത്തും . രണ്ടുപേരുടെ മൃതദേഹം കുളിമുറിക്കുള്ളിൽനിന്നും ഒരാളുടെ മൃതദേഹം കിടപ്പു മുറിയിൽ നിന്നുമാണ് കണ്ടെടുത്തത് . കൊലനടത്തിയ മകൻ കേശവിനെ ( 25)  പോലീസ് വീടിനുള്ളിൽനിന്നും പോലീസ് പിടികൂടി താൻ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പറഞ്ഞു.പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു .കഴിഞ്ഞ ദിവസം ആണ് അരുംകൊല നടന്നതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത മകനെ ചോദ്യം ചെയ്ത് വരികയാണ്

You might also like

-